-
News
ഫൊക്കാനാ പെൻസിൽവേനിയ റീജണൽ കൺവൻഷൻ ജാനുവരി അഞ്ചിന് ഫിലഡൽഫിയയിൽ – ഒരുക്കങ്ങൾ പൂർത്തിയായി.
ഫിലഡൽഫിയ -നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ജാനുവരി അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ടു 4 .30 മുതൽ ക്രിസ്റ്റോസ്…
Read More » -
News
സന്നദ്ധ സാമൂഹിക ക്ഷേമ സംഘടന നാമത്തിന് ( NAMAM)പുതിയ സാരഥികൾ.
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ്…
Read More » -
News
സൺറൈസ് ആശുപത്രി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും കോറോ ഹെൽത്ത് കമ്പനിയും സംയുക്തമായി പാലാരിവട്ടം കോറോ ഹെൽത്ത് റീജിയണൽ ഓഫീസിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൺറൈസ് ആശുപത്രിയുടെ…
Read More » -
News
വിപിഎസ് ലേക്ഷോറിൽ നൂതന ഡയബറ്റിക് ഫൂട്ട് ലാബ് പ്രവർത്തനം ആരംഭിച്ചു
കൊച്ചി: പ്രമേഹ സങ്കീർണതകൾ മൂലം പാദം മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങൾ രാജ്യത്തുടനീളം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക്ഷോറിൽ പ്രത്യേക ഡയബറ്റിക് ഫൂട്ട് ലാബ് ആരംഭിച്ചു. പ്രമേഹ…
Read More » -
News
കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ന്യൂ യോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു. നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ. ഷാജി കുരിയാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ. ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കീൻന്റെ 2024 ലെ പ്രവർത്തനങ്ങളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രുസ്ടീ ചെയർ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നീവരുടെ നേതൃത്തത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കീൻന്റെ പ്രവർത്തനങ്ങൾ കൂടുതൽ എഞ്ചിനീർസ്ലേക് എത്തിക്കാൻ ഉള്ള തയാറെടുപ്പിലാണ് പുതിയ ഭരണസമിതി. ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്)
Read More » -
News
ജനുവരി 10 ന് ട്രംപ് പണത്തിൻ്റെ കുറ്റത്തിന് ശിക്ഷിക്കപ്പെടും – എന്നാൽ ജയിൽ ശിക്ഷ ലഭിക്കില്ല
ന്യൂയോർക്ക് ജഡ്ജി ജനുവരി 10-ന് ഡൊണാൾഡ് ട്രംപിനെ ക്രിമിനൽ ഹഷ് മണി കുറ്റത്തിന് ശിക്ഷിക്കാൻ പദ്ധതിയിടുന്നു, 34 കുറ്റകൃത്യങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു എന്നാൽ ജസ്റ്റിസ്…
Read More » -
News
തീവ്രപരിചരണ വിഭാഗത്തിൽ മാസം തികയാതെ 3 കുഞ്ഞുങ്ങൾക്ക് ഒടിവുണ്ടായതിനെ തുടർന്ന് മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.
വിർജീനിയ:2024-ൽ വിർജീനിയയിലെ ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ മൂന്ന് കുഞ്ഞുങ്ങളെ “വിശദീകരിക്കാനാവാത്ത ഒടിവുകളുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഒരു മുൻ ആശുപത്രി ജീവനക്കാരനെ അറസ്റ്റ്…
Read More » -
News
3 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ ബൈഡൻ തിങ്കളാഴ്ച ഒപ്പിടും.
വാഷിംഗ്ടൺ ഡി സി :3 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ , പ്രസിഡൻ്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും.കഴിഞ്ഞ ആഴ്ച, കോൺഗ്രസ്…
Read More » -
News
ജനകീയ സമിതി പുരസ്കാരങ്ങള്‍ 7നു ഗോവ ഗവര്‍ണര്‍ ഡോ.പി.എസ്.ശ്രീധരന്‍പിള്ള നല്‍കും
രാഷ്ട്രസേവ പുസ്കാരം- ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവമാധ്യമ പുരസ്കാരം- എം.ജി.രാധാകൃഷ്ണന്പ്രവാസി പുരസ്കാരം- ഡോ.ഉമ്മന്‍ പി. ഏബ്രഹാം ന്യൂയോര്‍ക്കിന് ന്യൂയോർക് /കോട്ടയം: സ്വാതന്ത്ര്യസമര സേനാനി യശ്ശശരീരനായ കെ.ഇ.മാമ്മന്‍…
Read More » -
News
ഇഷാൻ ഷൗക്കത്ത് . “മാർക്കോവിലൂടെ” ഒരു പ്രതിഭയുടെ അരങ്ങേറ്റം .
ഇന്ത്യാന:ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ മാർക്കോ ലോകത്തെ…
Read More »