നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്ററ് റീജിയൺ ത്രിദിന കൺവെൻഷൻ സമാപിച്ചു.
ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ നോർത്ത് ഈസ്ററ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ജൂൺ...















































