




നിര്‍മാണ വ്യവസായരംഗത്തു നിന്നുള്ള ഒരു കേരളീയ കമ്പനിയുടെ ഐപിഒ വരുന്നത് നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചി: കേരളം ആസ്ഥാനമായുള്ള ടോളിന്‍സ് ടയേഴ്‌സിന്റെ ഐപിഒയ്ക്ക് ഇന്നു (സെപ്തം 9)...
Read moreDetailsഒക്ലഹോമ: സംസ്ഥാനത്തു പലചരക്ക് നികുതി വെട്ടിക്കുറയ്ക്കൽ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും, സ്റ്റോറുകൾ മാറ്റത്തിന് തയ്യാറെടുക്കുന്നു നികുതി വെട്ടിക്കുറയ്ക്കാൻ പലചരക്ക് കടകൾ അവരുടെ സംവിധാനങ്ങൾ റീപ്രോഗ്രാം ചെയ്യുന്നു കൂടാതെ...
Read moreDetailsകൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു. തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ധി ശ്രീകലയിലെ പുതിയ ഓഫീസ് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് ഉദ്ഘാടനം...
Read moreDetailsവളര്‍ച്ചയോടൊപ്പം ലാഭവിഹിതവും നല്‍കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ. മുംബൈ, ഓഗസ്റ്റ് 22,2024: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു. ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. മൂലധന നേട്ടംവഴിയും ലാഭവിഹിതത്തില്‍നിന്നുള്ള വരുമാനംവഴിയും ഓഹരി നിക്ഷേപത്തില്‍നിന്ന് സമ്പത്ത് സൃഷ്ടിക്കാം. ഈ തന്ത്രം ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും വളര്‍ച്ചയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കുകയും ചെയ്യാന്‍ ഉപകരിക്കുന്നു. പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപറ്റംബര്‍ അഞ്ചിന് അവസാനിക്കും. സ്‌കീം അവലോകനം: സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന സുസ്ഥിരമായ പണമൊഴുക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സ്ഥിരമായ ലാഭവിഹിതം, ഓഹരി തിരികെവാങ്ങല്‍ എന്നിവയോടൊപ്പം വളര്‍ച്ചയുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് സമീപനം. ഉയര്‍ന്ന പണമൊഴുക്കും സ്ഥിരമായി ലാഭവിഹിത ചരിത്രവുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. അഞ്ച് തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുക. ലാഭവീതംമാത്രം നോക്കാതെ വിപണി മൂല്യം, ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവകൂടി പരിഗണിച്ചുകൊണ്ടാകും പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക. പ്രധാന സവിശേഷതകള്‍: ശക്തമായ പണമൊഴുക്ക്: തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ശക്തമായ പണമൊഴുക്കുണ്ടാകും. അത് കമ്പനിയുടെ ഓഹരിവിലയില്‍ സ്വാധീനം ചെലുത്തും. പ്രൊമോട്ടര്‍ വിന്യാസം: ലാഭവിഹിതത്തിലൂടെ ഓഹരി ഉടമകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ പ്രതിഫലം നല്‍കുന്നു. ന്യൂനപക്ഷ ഓഹരിയുടമകളോടുള്ള പരിഗണനയായി അതിനെ കാണാം. പ്രകടന കണക്കുകള്‍:2009 സാമ്പത്തിക വര്‍ഷം മുതല്‍ 16 വര്‍ഷത്തില്‍ 10 വര്‍ഷവും നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐ, നിഫ്റ്റി 500 ടിആര്‍ഐ സൂചികയെ മറികടന്നതായി കാണാം. നിഫ്റ്റി 500 ടിആര്‍ഐയില്‍ 2007 ഒക്ടോബറില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. അതിപ്പോള്‍ 6.7 ലക്ഷം രൂപയായിട്ടുണ്ടാകുമായിരുന്നു. അതേസമയം, നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ് 50 ടിആര്‍ഐയില്‍ നിക്ഷേപിച്ച അതേതുക 2024 ജൂലായ് 31ലെ കണക്കുപ്രകാരം 10.4 ലക്ഷമായിട്ടുണ്ടാകുമായിരുന്നു.(അവലംബം: എന്‍എസ്ഇ, സ്വന്തം ഗവേഷണം. കഴിഞ്ഞ കാല പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല). വൈവിധ്യവത്കരണം:സെക്ടറുകള്‍, വിപണി മൂല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള വൈവിധ്യവത്കരണം റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം മികച്ച ആദായം നല്‍കാന്‍ ഉപകരിക്കുകുയം ചെയ്യും. 24 വര്‍ഷത്തിലേറെ പരിചയമുള്ള ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയിലെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരും വിദഗ്ധനുമായ ശിവ് ചനാനിയാണ് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിന്‍ഡന്റ് യീല്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. '2020 സാമ്പത്തികവര്‍ഷം മുതല്‍ നിഫ്റ്റി 500 വിഭാഗങ്ങളില്‍ നടത്തിയ പഠന മനുസരിച്ച് ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ലാഭവിഹിതം നല്‍കാത്തകമ്പനികളേക്കാള്‍ ഉയര്‍ന്ന ശരാശരി ഓഹരി വരുമാനം ഉണ്ടായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കാത്ത കമ്പനികള്‍ക്ക് ശരാശരി 13.4*ശതമാനത്തേക്കാള്‍ 20.5 ശതമാനം ആര്‍ഒഇ ഉണ്ടായിരുന്നു. ഓഹരി ഉടമ-സൗഹൃ മാനേജുമെന്റ് രീതികളോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ബിസിനസുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു' ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറയുന്നു. 2024 മാര്‍ച്ച് 31ലെ വിവരപ്രകാരം.*അവലംബം: ഏയ്‌സ് ഇക്വിറ്റി, ഇന്റേണല്‍ റിസര്‍ച്ച്.
Read moreDetailsഇന്‍ഷുറന്‍സില്‍ ഇതാദ്യം- മുംബൈ, 05 ഓഗസ്റ്റ് 2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി ഇന്‍ഷുറന്‍സ് വ്യവസായത്തില്‍തന്നെ ആദ്യമായി 'സ്മാര്‍ട്ട് സേവര്‍ പ്ലസ്' ആഡ് ഓണ്‍...
Read moreDetailsവേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ്...
Read moreDetailsകൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സ് 2024 ജൂണ് 30ന് അവസാനിച്ച ആദ്യ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി....
Read moreDetailsകൊച്ചി: രാജ്യത്തെ പ്രമുഖ അഗര്‍ബത്തി ബ്രാന്‍ഡായ ഐടിസി മംഗള്‍ദീപ് 'ഉള്ളുതുറന്ന് സംസാരിക്കൂ, ഈശ്വര സാന്നിധ്യത്തില്‍' എന്ന പുതിയ കാംപെയ്ന്‍ അവതരിപ്പിച്ചു. ദൈവത്തെ നിങ്ങള്‍ക്ക് എല്ലാം തുറന്നു പറയാനുള്ള...
Read moreDetailsവേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ലേവ് : എക്സലെൻസ് പുരസ്കാര ജൂറിയിൽ ടോമിൻ ജെ. തച്ചങ്കരി, പോൾ പാറപ്പള്ളിൽ, എ.എം. രാജൻ എന്നിവർലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍...
Read moreDetailsകൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഭക്ഷ്യഎണ്ണ ബ്രാന്‍ഡായ സണ്‍പ്യൂര്‍ അതിന്റെ പതാകവാഹക ബ്രാന്‍ഡായ സണ്‍പ്യൂര്‍ സണ്‍ഫ്‌ളവര്‍ ഓയിലിന് പുതിയ ക്യാമ്പെയ്‌നുമായെത്തി. ഉല്‍പ്പാദനഘട്ടത്തില്‍ത്തന്നെ റിഫൈന്‍ ചെയ്യുന്ന രാജ്യത്തെ ഏക സണ്‍ഫ്‌ളവര്‍...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.