ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
18 °c
New York

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍....

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയയ്ക്ക് പുതിയ നേതൃത്വം.

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ.) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കുണ്ടറ ജോണി നഗറിൽ വെച്ച് നടന്നു. ഏരിയ കോ-ഓർഡിനേറ്റർ...

Read moreDetails

നോർത്ത് അമേരിക്ക മാർ തോമാ ഭദ്രാസന  സുവിശേഷ സേവികാ സംഘം പ്രവർത്തനോത്ഘാടനം , ജൂൺ 4-ന്.

ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ്  സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച നടക്കും. 'വിശ്വാസത്തിലും...

Read moreDetails

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ;

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക...

Read moreDetails

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം.

കൊച്ചി, 21-05-2026: ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ്...

Read moreDetails

‘ദാമോദര മേനോൻ’ വീണ്ടും ആവർത്തിച്ച് വി.ഡി. സതീശൻ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് ചേർത്ത് വി.ഡി. സതീശൻ സത്യവാചകം ചൊല്ലി. ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന പൂർണനാമം ഉപയോഗിച്ചാണ്...

Read moreDetails

സതീശൻ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, റവന്യൂ അനിൽകുമാറിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. ഔദ്യോഗിക വിജ്ഞാപനം...

Read moreDetails

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ സർക്കാരിനും ആശംസകൾ നേർന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ...

Read moreDetails

വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൂറോൻ അഭിഷേക കൂദാശ മെയ് 21 മുതൽ

വേളംകോട്: മലബാറിലെ കുടിയേറ്റ വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ മെയ് 21, 22,...

Read moreDetails

വായിലെ കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സംസ്ഥാനതല പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ.

കൊച്ചി: വായിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗികളെ വേഗത്തിൽ വിദഗ്ധ ചികിത്സയിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ഡെന്‍റൽ വിദഗ്ധർ, കാൻസർ ചികിത്സ...

Read moreDetails
Page 24 of 230 1 … 23 24 25 … 230
Skip to toolbar