ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! 

ഫിലിപ്പ് മാരേട്ട്   ന്യൂ ജേഴ്‌സി :  ആധുനിക ലോകത്തിലെ ക്രിസ്തുമസ് നാഘോഷങ്ങളും,  പുതുവത്സരത്തി ൻ്റെതുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ...

Read moreDetails

ബഹ്‌റൈൻ ദേശീയ ദിനാ ഘോഷ ങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ  മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.

ബഹ്‌റൈൻ : ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ  മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. പ്രവാസി...

Read moreDetails

കൊച്ചി-മുസിരിസ് ബിനാലെ 2025 : ബിനാലെ ‘കട’ റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ വേദിയായ ആസ്പിൻവാൾ ഹൗസിൽ 'ബിനാലെ കട' ചലച്ചിത്രതാരം റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെയും കലാസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് ബിനാലെ പ്രദർശനങ്ങളെന്ന്...

Read moreDetails

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ 

ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ് 2025ഫാമിലി ബാങ്ക്വറ്റ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ഡിസംബർ മാസം 27 ആം...

Read moreDetails

ഫിയാക്കോനയുടെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 13ന് ന്യൂയോർക്കിൽ

ന്യൂയോർക്ക് : അമേരിക്കയും കാനഡയും ഉൾപ്പെടെയുള്ള ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫിയാക്കോന) ഡിസംബർ...

Read moreDetails

കൊച്ചി മുസിരിസ് ബിനാലെ 2025: പ്ലാറ്റിനം രക്ഷാധികാരിയായി മിനാൽ ബജാജ്

കൊച്ചി : ജാംനാലാൽ ബജാജ് ഫൗണ്ടേഷൻ (ജെബിഎഫ്) ട്രസ്റ്റിയും  ജെബിഎഫിന്റെ ഓണററി ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകയുമായ മിനാൽ ബജാജ്, ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) പ്ലാറ്റിനം പേട്രണായി പിന്തുണ...

Read moreDetails

വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ  ഒരുക്കങ്ങൾക്ക് തുടക്കമായി

ലീഗ് സിറ്റി (ടെക്സാസ്):  ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ  ഒരുക്കങ്ങൾക്ക് തുടക്കമായി. ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ശിവ്നാരൈൻ ചന്ദ്രപോൾ ,  ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച പ്രശസ്ത അത്‌ലറ്റ് ഒളിമ്പിയൻ ഷൈനി വിൽസൺ,  കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്  ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻ്റ് പി ഐ എൽ ൻ്റെ സെക്രട്ടറിയും   സുപ്രീംകോടതി അഡ്വക്കേറ്റ്- ഓൺ - റിക്കോർഡുമായ  (AOR)  അഡ്വ. ജോസ് എബ്രഹാം എന്നിവർ  വിശിഷ്ടാത്ഥിതികളായെത്തും. വിന്റർ ബെൽസിനോടനുബന്ധിച്ചു  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുക.  നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ  ഏകദേശം ആയിരത്തോളം ആളുകകൾക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിയുന്ന  വിധത്തിലാണ് തട്ടുകടകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ മാറ്റ് കൂട്ടാനായി   കലാകാരൻമാരായ റീവ റെജി,  ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവർ നേതുത്വം നൽകുന്ന ഇൻസ്ട്രമെന്റൽ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്‌മിൻ,  രശ്മി നായർ, ജസ്റ്റിൻ തോമസ്‌ എന്നിവർ അണിനിരക്കുന്ന ഗാന നിശ 'വിന്റർ മെലഡി' യും പരിപാടിയെ ആവേശോജ്വലം ആക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, മറ്റു കലാവിരുന്നുകളും ഇതോടപ്പം ഉണ്ടായിരിക്കുന്നതാണ്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയക്ക്  നേതൃത്വം നൽകുന്നത്.എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരാണ് ആർട് ഡയറക്ട്ടേഴ്‌സ്.  കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങൾകൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന്  കോർഡിനേറ്റർ മാത്യു പോൾ പറഞ്ഞു. ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ ഒരു പ്രധാന ആകർഷണമായിരിക്കും. ഫ്രണ്ട്‌സ്വുഡ് ഹോസ്പിറ്റലും, സൗത്ത് ഷോർ ഇആറുമാണ്  വിന്റർ ബെൽസ് 2025 ന്റെ പ്രധാന സ്പോൺസേർസ്.  കൂടുതൽ വിവരങ്ങൾക്ക്   : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ, ജിജു കുന്നംപള്ളിൽ (എലെക്റ്റഡ് പ്രസിഡന്റ് 26-27) 409-354-2518. ജീമോൻ റാന്നി

Read moreDetails

സണ്ണിവെയ്ൽ സിറ്റി  ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് ഇന്ന്

സണ്ണിവെയ്ൽ (ഡാളസ് ): സണ്ണിവെയ്ൽ വാർഷിക Deck the Hall ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് : ഡിസംബർ 5, വെള്ളിയാഴ്ച  വൈകുന്നേരം 5:30 മുതൽ 7:30...

Read moreDetails

മാരിയറ്റ് ഹോട്ടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം; ക്രിസ്മസ് ട്രീക്ക് തിരി തെളിച്ചു

കൊച്ചി, ഡിസംബർ 04, 2025: ക്രിസ്മസ് ട്രീയിൽ തിരി തെളിക്കുന്ന ചടങ്ങോടെ, ക്രിസ്മസ് മാസ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി മാരിയറ്റ് ഹോട്ടൽ. പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും,...

Read moreDetails

താങ്ക്‌സ്ഗിവിങ്ങിന് വീട്ടിലേക്ക് പോയ കോളേജ് വിദ്യാർത്ഥിനിയെ കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തി.

കോൺകോർഡ്( ന്യൂ ഹാംഷയർ): താങ്ക്‌സ്ഗിവിങ്ങിന് കുടുംബത്തിന് സർപ്രൈസ് നൽകാനായി ബോസ്റ്റണിൽ നിന്ന് ടെക്സസിലേക്ക് വിമാനത്തിൽ പോകാൻ ശ്രമിച്ച കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിനിയെ, കോടതി ഉത്തരവ് ലംഘിച്ച്...

Read moreDetails
Page 3 of 14 1 2 3 4 14
Skip to toolbar