ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
24 °c
New York

ഒരുമ “പൊന്നാണ നക്ഷത്രരാവ്”റിവർസ്റ്റോൺ മലയാളികളെപൊന്നിൻ പ്രഭയിലാക്കി അരങ്ങേറി.

ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ 'ഒരുമ' 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ ,നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി. സുതല...

Read moreDetails

ഷിക്കാഗോയിൽ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഭംഗിയേറിയ ഓണാഘോഷം; മുഖ്യാതിഥികളായി മാണി സി. കാപ്പൻ, മോൻസ് ജോസഫ് എം.എൽ.എമാർ

ഷിക്കാഗോ : നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്...

Read moreDetails

വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി   ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട്  ആഘോഷിക്കുന്നു.

ന്യൂ യോർക്ക് :അമേരിക്കയിലെ ഏറ്റവും  വലിയ ഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  2025  സെപ്റ്റംബർ 6  ന്    ശനിയാഴ്ച...

Read moreDetails

‘ആര്‍പ്പോ ഇര്‍ര്‍റോ’… ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികളുമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ട്രൈസ്റ്റേറ്റ് കേരളാ ഫോറം. ഓഗസ്റ്റ് 23 ന് ഫിലഡല്‍ഫിയയില്‍ ഓണാഘോഷം പൊടിപൊടിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആസ്വാദകരില്‍ ആവേശത്തിരയുണര്‍ത്തി പഞ്ചാരിമേളത്തിന്റെ താളമുയരും. പിന്നീടങ്ങോട്ട് ആര്‍പ്പോ ഇര്‍ര്‍റോ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടക്കീഴില്‍ അണി നിരത്തികൊണ്ടാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം കളറാക്കുന്നത്. ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍ സേത്ത് ബ്ലൂസ്‌റ്റൈന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും.  മുന്‍ വര്‍ഷങ്ങളിലേതു പോലെ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത്, ഗാനമേള, പഞ്ചാരിമേളം എന്നു തുടങ്ങി മലയാളത്തിന്റെ മണവും മാധുര്യവും വിളിച്ചോതുന്ന ഗംഭീര വിരുന്ന് തന്നെയാണ് ഇത്തവണയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കിയിരിക്കുന്നത്. പാട്ടും നൃത്തവും മിമിക്രിയുമെല്ലാമായി ഓണാഘോഷം അതി ഗംഭീരമാക്കാന്‍ കഴിവുറ്റ കലാകാരന്മാരുടെ ഒരു വലിയ നിര തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.  കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിന്റെ മാസ്റ്റര്‍പീസാകും. ഗാനമേളയില്‍ അതിഥി കലാകാരനായി ഗായകന്‍ പന്തളം ബാലനും പങ്കെടുക്കും. ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലെ ഗാനമേളകളില്‍ ഹരമായിരുന്ന ഗായകനാണ് പന്തളം ബാലന്‍. ഇദ്ദേഹത്തിന്റെ ഗാനമേളകള്‍ അമ്പലപ്പറമ്പുകളില്‍ ജനസമുദ്രം തീര്‍ക്കുമായിരുന്നു. 1988ല്‍ ദേവരാജന്‍ മാസ്റ്റര്‍ ആണ് സിനിമയില്‍ പാടാനുള്ള അവസരം ബാലനു നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം പിന്നീട് പാടിയത് 2001ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'പകല്‍പൂരം' എന്ന സിനിമയിലെ 'നടവഴിയും ഇടവഴിയും' എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ്. കാണികള്‍ക്ക് ആസ്വാദനത്തിന്റെ അരങ്ങൊരുക്കുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കലാപരിപാടികള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചുകൊണ്ടും മാതൃകയാകുന്നു. ഉയര്‍ന്ന ബഹുമതിയായി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ് ഡോ. കൃഷ്ണ കിഷോര്‍ ആണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിങ്ങനെ ഓരോന്നിലും കൂട്ടായ്മയുടെ കയ്യൊപ്പ് പതിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ഒരുക്കളെല്ലാം പൂര്‍ത്തിയായി, ആഘോഷ വേദിയില്‍ ആരവമുണരാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രമെന്ന് സംഘാടകര്‍ പറയുന്നു. ഒരുമയുടെ ഓണം ആഘോഷിക്കാന്‍ മുഴുവന്‍ മലയാളികളേയും ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ക്ഷണിക്കുന്നു ഫിലാഡല്‍ഫിയയിലെ ഓണാഘോഷ വേദിയിലേക്ക്. ബിനു മാത്യു, സാജന്‍ വര്‍ഗ്ഗീസ്, ജോര്‍ജ് ഓലിക്കല്‍, അഭിലാഷ് ജോണ്‍, വിന്‍സെന്റ് ഇമ്മാനുവല്‍, സുമോദ് നെല്ലിക്കാല, അലക്സ് ബാബു, അരുണ്‍ കോവാട്ട്, രാജന്‍ സാമുവല്‍, അലക്‌സ് തോമസ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധാ കര്‍ത്താ, തോമസ് പോള്‍, ആഷാ അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, റോണി വര്‍ഗ്ഗീസ്, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, കുര്യന്‍ രാജന്‍ എന്നിവരാണ് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന സംഘാടകര്‍. ബ്രിജിറ്റ് വിന്‍സെന്റ്്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ഓലിക്കല്‍ എന്നിവര്‍ ബെസ്റ്റ് കപ്പിള്‍ കോഡിനേറ്റര്‍മാര്‍. ജോണ്‍ പണിക്കര്‍, ജോര്‍ജ്കുട്ടി ലൂക്കോസ് എന്നിവരാണ് കര്‍ഷകരത്‌ന കോഡിനേറ്റര്‍മാര്‍. സുമോദ് തോമസ് നെല്ലിക്കാല

Read moreDetails

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം,സെപ്റ്റ 6നു,ഡോ യു.പി ആർ.മേനോൻ മുഖ്യാതിഥി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025, സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM...

Read moreDetails

ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷുഗർലാൻഡ് :   ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23 നു ശനിയാഴ്ച്ച വൈകുന്നേരം 4.00 മുതൽ 9.30 വരെ സ്റ്റാഫോർഡ്...

Read moreDetails

കേരളത്തനിമയിൽ ഒരുമ “പൊന്നോണ നക്ഷത്ര രാവിന്” ഒരുക്കങ്ങൾ തുടങ്ങി.

ഷുഗർലാൻഡ്: ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവർസ്റ്റോണിലെ ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന്റെ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾക്ക് എക്സികുട്ടിവ് കമ്മിറ്റി ചേർന്ന് തുടക്കമിട്ടു. ഓഗസ്റ്റ് 23 ശനിയാഴ്ച്ച വൈകുന്നേരം...

Read moreDetails

ട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം.

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടി എത്തിചെർന്നതായി പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. ഓണ സദ്യയുമായി...

Read moreDetails

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഈ വർഷം പ്രതിഷ്ഠാദിന മഹോത്സവവും വിശേഷ പെരുമ്പൊങ്കാലും നിറഞ്ഞ ആഘോഷങ്ങളോടെ നടക്കുന്നു

ബ്രാംപ്ടൺ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഈ വർഷം പ്രതിഷ്ഠാദിന മഹോത്സവവും വിശേഷ പെരുമ്പൊങ്കാലും നിറഞ്ഞ ആഘോഷങ്ങളോടെ നടക്കുന്നു. മിഥുന മാസത്തിലെ ഉത്രം നക്ഷത്രദിനമായ ജൂലൈ ഒന്നാണ് പ്രതിഷ്ഠാദിനം....

Read moreDetails

റ്റി കെ എഫ് ഓണാഘോഷ പരിപാടി കൾക്ക് ഉജ്ജല തുടക്കം 

ഫിലാഡൽഫിയ : ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ  ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികൾക്ക് ഫിലാഡൽഫിയ യിൽ കൊടിയേറി. മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ വച്ച് നടത്തപ്പെട്ട പരിപാടി...

Read moreDetails
Page 7 of 14 1 6 7 8 14
Skip to toolbar