ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
15 °c
New York

LifeStyle

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

ഹൂസ്റ്റൺ :ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന  ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള...

Read moreDetails

മിയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം: 5 മരണം.

ഫ്ലോറിഡ :മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി...

Read moreDetails

പൊൻപ്രഭയിൽ ഡാളസ് കേരള അസോസിയേഷൻ; ഗോൾഡൻ ജൂബിലി-തിരുവോണാഘോഷം കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്തു.

ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ്ണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976–2026)  ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്‌വില്ലയിലെ എന്റക്സ് അരീനയിൽ  അവിസ്മരണീയമായ തുടക്കം....

Read moreDetails

ശാന്തിഗിരി ആശ്രമത്തിൽ ‘ശാന്തി പ്രഭാഷണം 2026’ സെപ്റ്റംബർ 8-ന്പി പി ചെറിയാൻ

ന്യൂയോർക് /ആലുവ: എടത്തല നോർത്ത് ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ശാന്തി പ്രഭാഷണം 2026' വരുന്ന ചൊവ്വാഴ്ച (സെപ്റ്റംബർ 8) വൈകുന്നേരം 4:30-ന് നടക്കും. 'സമാധാനം സൗഹാർദ്ദത്തിൽ'...

Read moreDetails

ഡാലസിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ അക്രമാസക്തനായി; സീറ്റിൽ ബന്ധിച്ചു, ഒടുവിൽ അറസ്റ്റ്

ഡാലസ്: ഡാലസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അക്രമാസക്തനായ യാത്രക്കാരൻ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു. സെപ്റ്റംബർ 3-ന് നടന്ന...

Read moreDetails

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരം മികച്ചദൃശ്യാനുഭവമാക്കാൻ കലാകാരന്മാരും ഓഡിയോ-വിഷ്വൽ സാങ്കേതിക വിദഗ്ധരും സജ്ജം

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്രവടംവലി മത്സരം ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ,ഇത്തവണത്തെ മത്സരം കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമാക്കിമാറ്റുന്നതിനായി സോഷ്യൽ ക്ലബ്ബിന്റെ...

Read moreDetails

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു. വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സോഷ്യൽ ക്ലബ്...

Read moreDetails

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

ന്യൂയോർക്ക്:  കഴിഞ്ഞ അഞ്ചു വർഷമായി സ്റ്റേജ് ഷോകൾ നിർത്തി വച്ചിരുന്ന ലോകപ്രശസ്ത മാന്ത്രികൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തൻറെ പുതിയ പ്രോജക്ടിന്റെ ധനശേഖരണാർധം അവതരിപ്പിക്കുന്ന ഷോ "എംക്യൂബ്"  (M-CUBE - Majic-Mission-Melody) സെപ്റ്റംബർ 6 ഞായറാഴ്ച്ച ന്യൂയോർക്ക് ക്വീൻസ്ബൊറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ  (Queensborough Community College, 222-05 56th Avenue, Bayside, New York 11364) വൈകിട്ട് 5:30-ന് അരങ്ങേറുന്നു. ഭിന്ന ശേഷിക്കാരായ (Differently Abled) ഇരുന്നൂറോളം കുട്ടികളുടെ ജീവിത പുനരുദ്ധാരണത്തിനായി തിരുവനന്തപുരം കഴക്കൂട്ടത്ത് ഡിഫറൻറ് ആർട്സ്‌ സെന്റർ (Different Arts Center - DAC) എന്ന സ്ഥാപനത്തിൻറെ നടത്തിപ്പിനായി സ്വന്തം ജീവിതം മാറ്റി വച്ചതിനാലാണ് കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സ്റ്റേജ് ഷോകൾ നിർത്തി വയ്ക്കുവാൻ പ്രൊഫ. മുതുകാടിനെ നിർബന്ധിതനാക്കിയത്.  അതിനിടയിൽ കാസർഗോഡ് എൻഡോസൾഫാൻ ബാധിതരായ ആയിരക്കണക്കിന്  ഭിന്നശേഷിക്കാരുടെ ജീവിത...

Read moreDetails

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

വാഷിങ്ടൺ: ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും എത്തുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ...

Read moreDetails

കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ്...

Read moreDetails
Page 7 of 226 1 … 6 7 8 … 226
Skip to toolbar