



ന്യൂയോർക്ക്: മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട് എന്ന യാഥാർഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മിൽ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തിൽ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വർദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരിൽ നിന്നും അകന്ന് സ്വഭവനങ്ങളിൽതന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സിൽ ചിന്തിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഒതുങ്ങി കഴിയാൻ ചിന്തിക്കുന്നവരെ കൈപിടിച്ചുയർത്തി സമൂഹത്തിൻറെ മുൻ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എക്കോ (ECHO - Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ധാരാളം മലയാളികൾ വസിക്കുന്ന പ്രദേശമാണ് ലോങ്ങ് ഐലൻഡ്. അവരിൽ ഭൂരിഭാഗവും ക്വീൻസ്, ഫ്ലോറൽ പാർക്ക്, ന്യൂഹൈഡ് പാർക്ക്, എൽമോണ്ട്, ഈസ്റ്റ് മെഡോ, ഹിക്‌സ്‌വിൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസം. അതിൽ നല്ലൊരു പങ്കു മലയാളികളും ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ആ കൂട്ടരിൽ അധികം പേരും ഇപ്പോൾ അറുപതോ എഴുപതോ വയസ്സിന് മുകളിൽ പ്രായമുള്ളവരും. സമൂഹത്തിൽ ഒറ്റപ്പെടുന്ന സീനിയേഴ്‌സിന് താങ്ങും തണലുമായി അവരുടെ ശാരീരിക-മാനസിക ആരോഗ്യ പരിപാലനത്തിനും ഉന്നമനത്തിനുമായി ബ്രഹത്തായ പദ്ധതിയായ "സീനിയർ വെൽനെസ്സ് പ്രോഗ്രാം" (Senior Wellness Program) ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് 2021 മാർച്ചിൽ ആരംഭം കുറിച്ചതാണ് ECHO എന്ന സംഘടന. എല്ലാ വെള്ളിയാഴ്ചയും (ആഴ്ചയിൽ ഒരു ദിവസം മാത്രം) വൈകിട്ട് 3 മുതൽ 7 മണി വരെ മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിൽ സീനിയേഴ്സിൻറെ ഒരു സൗഹൃദ കൂട്ടായ്മക്ക് ECHO വേദിയൊരുക്കി. തുടക്കത്തിൽ മുപ്പതിനടുത്തു മാത്രം മുതിർന്നവർ ഒത്തുകൂടിയ സ്ഥലത്ത് ഇപ്പോൾ നാലു വർഷം പിന്നിടുമ്പോൾ നാനൂറോളം പേർ ഒത്തുകൂടുന്ന അവസ്ഥയിലേക്ക് വളർന്നു. മൂന്നു വർഷം പിന്നിട്ടപ്പോൾ 2024 രണ്ടാം പാതിയിൽ ലെവിടൗണിലുള്ള സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ (110 School House Road,...
Read moreDetailsന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക...
Read moreDetailsന്യൂജെഴ്സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം, ഈ വര്‍ഷം സെപ്തംബര്‍ 1-ന് നടത്താനിരുന്ന മോഹൽലാൽ ഷോ ‘കിലുക്കം 2025’ മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരാകുകയും, പ്രസ്തുത...
Read moreDetailsതിരുവനന്തപുരം: കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും കൈപ്പുഴത്തമ്പാനും ഒരേ വേദിയില്‍ സംഗമിക്കുന്ന 'ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്' ദൃശ്യാവിഷ്‌കാരത്തിന് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ മാജിക് പ്ലാനറ്റില്‍ തുടക്കം....
Read moreDetailsഇൻഡ്യാ പ്രസ് ക്ലബിന്റെ (ഐ പി സി എൻ എ)യുടെ പ്രബുദ്ധമായ പ്രയാണ വഴികളിൽ മാധ്യമ സംസ്കാരത്തിന് പുതിയൊരു ദിശാബോധമേകി ന്യൂ ജേഴ്‌സി സമ്മേളനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയാവുകയാണ്....
Read moreDetailsഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി. ഹൂസ്റ്റൺ നഗരത്തിൽ ഈ...
Read moreDetailsജാക്സൺ, മിസിസിപ്പി — ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ ഒരു സമാഹാരം ഒരുക്കിക്കൊണ്ട് മിസിസിപ്പിയിലെ മലയാളി സമൂഹം "നാട്യ ആലയം റിസൈറ്റൽ" സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 20-ന് ശനിയാഴ്ച...
Read moreDetailsഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്സി എൻ്റർടൈൻമെൻ്റ് അറിയിച്ചു. മോഹൻലാലിൻ്റെ ടീമിലെ...
Read moreDetailsജനപ്രിയ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്റെ പുതിയ ആല്‍ബം പുറത്തിറക്കി ആരാധകരെ അമ്പരിപ്പിച്ചു. "സ്വാഗ്" എന്നാണ് പുതിയ ആല്‍ബത്തിന് പേര്. ബീബറിന്റെ ആരാധകരായ ‘ബിലീബേഴ്സ്’ ആവേശത്തോടെ...
Read moreDetailsഡാളസ് :ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ . 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 8:00...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.