



ന്യൂയോർക്ക് : ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, കൃഷി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ സുന്ദർ പിച്ചൈ...
Read moreDetailsകൊച്ചി : ഗാര്‍ഹിക ഉപയോഗത്തിന് അനുയോജ്യമായ പുതിയ ഡെസ്‌ക് ജെറ്റ് ഓള്‍ ഇന്‍ വണ്‍ പ്രിന്ററുകള്‍ എച്ച്പി അവതരിപ്പിച്ചു. എച്ച്പി ഡെസ്‌ക്ജെറ്റ് , എച്ച്പി ഡെസ്‌ക്ജെറ്റ് ഇങ്ക്...
Read moreDetailsഎത്യോപ്യ:മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന 'ലൂസി' (Australopithecus afarensis) എന്ന ഫോസിൽ വംശത്തിനൊപ്പം തന്നെ മറ്റ് മനുഷ്യ സദൃശ്യ വർഗ്ഗങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ...
Read moreDetailsകൊച്ചി: കൊച്ചി കടലിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന ഇന്നത്തെ വിലയിരുത്തലുകൾ പേടിപ്പെടുത്തുന്നതാണെന്നും ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഏര്‍പ്പെടുത്തലും ആവശ്യമാണെന്നും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ബോണി തോമസ് അഭിപ്രായപെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ...
Read moreDetailsലണ്ടൻ: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (RAS) പരമോന്നത ബഹുമതിയായ ഗോൾഡ് മെഡൽ ലഭിച്ചു. ആൽബർട്ട് ഐൻസ്റ്റീൻ,...
Read moreDetailsസാൻ ഫ്രാൻസിസ്കോ : ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ വൻതോതിൽ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ എന്നീ...
Read moreDetailsവാഷിങ്‌ടൻ : ആഗോള രാഷ്ട്രീയ ഭൂപടത്തിൽ വേഗത്തിൽ മാറിവരുന്ന സമവാക്യങ്ങൾക്കിടയിൽ, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് അമേരിക്കയ്ക്ക് ഒരു തന്ത്രപരമായ തിരഞ്ഞെടുപ്പല്ല, മറിച്ച് അനിവാര്യതയാണെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു....
Read moreDetailsകൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന 22ാമത് കേരള ബാംബൂ ഫെസ്റ്റിവലില്‍ മുളയല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തത്സമയ പരിശീലനവും അടിസ്ഥാന വിവരശേഖരം പകരലും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്...
Read moreDetailsതിരുവനന്തപുരം : മോട്ടറോള ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 ഇന്ത്യയില്‍ പുറത്തിറക്കി. അതിശയകരമായ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി മൂന്ന് 50 മെഗാ പിക്‌സല്‍ ക്യാമറകളും, എല്ലാ...
Read moreDetailsവാഷിംഗ്ടൺ ഡി.സി.: ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.