ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
14 °c
New York

Tag: America

News from America

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ വിർജീനിയയിലെ ഹെർണ്ടൺ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിൽ നടക്കും. ...

ഇൽഹാൻ ഒമാറിന്റെ ഭർത്താവിന്റെ വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടി.

ഇൽഹാൻ ഒമാറിന്റെ ഭർത്താവിന്റെ വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടി.

യൂണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമാറിന്റെ ഭർത്താവ് ടിം മൈനെറ്റിന്റെ ഉടമസ്ഥതയിലുള്ള 'ഇഎസ്ടിക്രൂ' (eStCru) എന്ന വൈനറി തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയതായി ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ...

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു.

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു.

ചിക്കാഗോ: സ്‌പെയിനിൽ നിന്നും ചിക്കാഗോയിലേക്ക് എത്തിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന്  ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ. വിമാനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറിനെത്തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ...

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി,  ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ.

ഡാളസ് : അധ്യാപകന്റെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡള്ളാസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിന് 10 ലക്ഷം ഡോളറിന്റെ പിഴയും ഒത്തുതീർപ്പ് വ്യവസ്ഥകളും. യു.എസ് ...

പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

ഡാളസ് :ഡാളാസിൽ നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ 2026-ൽ വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി. ഗ്രാപെവിനിൽ  നടന്ന ചടങ്ങിൽ ...

“കമ്പിളികണ്ടത്തെ കൽഭരണികൾ “സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ

“കമ്പിളികണ്ടത്തെ കൽഭരണികൾ “സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ

ഒക്ടോബർ  പതിെനട്ട് ഞായറാഴ്ച്ച കേരള  സെന്ററിൽ വച്ച് സർഗേവദി  “കബ്ലികണ്ടെത്ത കൽ ഭരണികൾ “ എന്ന ബാബു എബ്രഹാമിെന്റ പുസ്തകം വിലയിരുത്തി .പതിനെഞ്ചു  മാസം കൊണ്ട്  നൂറു ...

ഹൂസ്റ്റൺ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ ‘ബഡ്ഡീസ്’ സംഗീതപഠന പദ്ധതിക്ക് ലണ്ടൻ ട്രിനിറ്റി കോളേജ് അഫിലിയേഷൻ  

ഹൂസ്റ്റൺ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ ‘ബഡ്ഡീസ്’ സംഗീതപഠന പദ്ധതിക്ക് ലണ്ടൻ ട്രിനിറ്റി കോളേജ് അഫിലിയേഷൻ  

സൗജന്യ പിയാനോ പരിശീലനത്തിന് അന്താരാഷ്ട്ര അംഗീകാരം; ട്രിനിറ്റി സിലബസിൽ പഠിക്കാനും  സർട്ടിഫിക്കറ്റ് നേടാനും അവസരം   ഹൂസ്റ്റൺ, ടെക്സസ്: സ്റ്റാഫോർഡിലെ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ സാമൂഹിക ...

സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീർത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്.

സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീർത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്.

ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി 'സ്വർഗ്ഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ്  ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. 'തിരുനാമ കീർത്തനം - ഫേസ് ...

ടെക്സസിൽ  2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

ടെക്സസിൽ  2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

ഡാളസ്: വടക്കൻ ടെക്സസിൽ  2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു)  ആരംഭിച്ചതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ ...

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24-ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു.

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24-ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു.

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ്  ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു. ഫ്രിസ്കോയിലെ ഇൻഡിപെൻഡൻസ് ഹൈസ്കൂൾ കഫറ്റീരിയയിൽ (10555 ...

Page 7 of 551 1 … 6 7 8 … 551
Skip to toolbar