പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും; കാലിഫോർണിയൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപിന്റെ മുന്നറിയിപ്പ്.
കാലിഫോർണിയ:കുടിയേറ്റക്കാരോ പൗരന്മാരല്ലാത്തവരോ രേഖപ്പെടുത്തുന്ന വോട്ടുകൾ ബോധപൂർവ്വം എണ്ണുന്ന കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദീർഘകാലം ജയിൽ ശിക്ഷ ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ...















































