ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

Tag: Community

Community news from America

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം മാർച്ച് 12 മുതൽ 15 വരെ തീയതികളിൽ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 12 നു വൈകുന്നേരം 7 മുതൽ 9 വരെയും മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം 6 മണിവരെയും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെയും മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ 5 മണിവരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ അനോയിന്റിങ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു. അതോടൊപ്പം എല്ലാ സൺ‌ഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡി.ആർ. ഇ. സജി പൂതൃക്കയിലും അഭ്യർത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും. റോയി ചേലമലയിൽ

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി  മാർത്തോമാ മെത്രോപ്പോലീത്ത.

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി  മാർത്തോമാ മെത്രോപ്പോലീത്ത.

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും പകർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ...

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം,.റവ. ജേക്കബ് ജോർജ്

ആത്മീയ ജീവിതം മുരടിച്ചുപോകാതെ വളരണമെങ്കിൽ കർത്താവിനോടുള്ള ബന്ധം ഊഷ്മളമായിരിക്കണം,.റവ. ജേക്കബ് ജോർജ്

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി നടത്തുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ 615-ാമത് സമ്മേളനം 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഭക്തിനിർഭരമായി നടന്നു. ഹൂസ്റ്റണിലെ സി.എസ്.ഐ ...

ശാന്തിഗിരി ഡയസ്‌പോറ സെന്റർ ഉദ്ഘാടനം ചെയ്തു; വിശ്വാസയാത്രയുടെ നാഴികക്കല്ലുകളുമായി പുതിയ പുസ്തകവും.

ശാന്തിഗിരി ഡയസ്‌പോറ സെന്റർ ഉദ്ഘാടനം ചെയ്തു; വിശ്വാസയാത്രയുടെ നാഴികക്കല്ലുകളുമായി പുതിയ പുസ്തകവും.

ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ ...

ഇന്‍റർനാഷണൽ പ്രയർലെെൻ ,ഫെബ്രു 24 ചൊവാഴ്ച റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ.

ഇന്‍റർനാഷണൽ പ്രയർലെെൻ ,ഫെബ്രു 24 ചൊവാഴ്ച റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ.

ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു . സമ്മേളനത്തില്‍ (615- മത് )  റവ ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ് ...

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സാന്ത്വനം സ്പെഷ്യൽ സ്കൂൾ ഡിജിറ്റൽ വൊക്കേഷണൽ ട്രെയിനിംഗ് യൂണിറ്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സാന്ത്വനം സ്പെഷ്യൽ സ്കൂൾ ഡിജിറ്റൽ വൊക്കേഷണൽ ട്രെയിനിംഗ് യൂണിറ്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ ‘എക്സലൻസ് എഡ്ജ് ഡിജിറ്റൽ’ എന്ന പേരിൽ വൊക്കേഷണൽ ട്രെയിനിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി ...

ഡെലവെയർ വാലി സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ ത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം.

ഡെലവെയർ വാലി സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ ത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം.

ഡെലവെയർ വാലി (പെൻസിൽവേനിയ) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്  ഡെലവെയർ വാലി സെന്റ് ...

ഡാലസിൽ  കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു.

ഡാലസിൽ  കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു.

ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച ...

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം.

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം.

ന്യൂജേഴ്‌സി : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് രജിസ്ട്രേഷന്  ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ...

Page 14 of 57 1 … 13 14 15 … 57
Skip to toolbar