ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, September 21, 2026
21 °c
New York

Tag: Community

Community news from America

9-ാമത് ഡാളസ്  കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം.

9-ാമത് ഡാളസ്  കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം.

ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇ ർവിംഗിലുള്ള ...

ലോസ് ആഞ്ചലസിൽ ഇസ്കോൺ സുവർണ്ണ ജൂബിലി രഥയാത്ര ആഘോഷിച്ചു.

ലോസ് ആഞ്ചലസിൽ ഇസ്കോൺ സുവർണ്ണ ജൂബിലി രഥയാത്ര ആഘോഷിച്ചു.

ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ ഏറ്റവും പഴക്കമേറിയ ഇന്ത്യൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഇസ്കോൺ ന്യൂ ദ്വാരകയുടെ 50-ാമത് വാർഷിക രഥയാത്ര ആഗസ്റ്റ് 2-ന് വിപുലമായി ആഘോഷിച്ചു. സാന്താ ...

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ (ടെക്സാസ്): ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഘടിപ്പിച്ച ഗായകസംഘത്തിന്റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്റെ ഭാഗമായി നടന്ന “സംഗീത ധ്യാനം” പങ്കെടുത്തവർക്ക് വേറിട്ട ആത്മീയ അനുഭവമായി. പ്രശസ്ത സംഗീതസംവിധായകനും ...

നൈൽസ് റോട്ടറി ക്ലബ്ബിൽ ഷിബു മുളയാനിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള നവനേതൃത്വം സ്ഥാനമേറ്റു

നൈൽസ് റോട്ടറി ക്ലബ്ബിൽ ഷിബു മുളയാനിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള നവനേതൃത്വം സ്ഥാനമേറ്റു

ചിക്കാഗോ : ചിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡെസ് പ്ലെയിൻസിൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു. ജൂലൈ 24നു നടന്ന ഈ ചടങ്ങിൽ വച്ച് മുൻ പ്രസിഡന്റ് ജിജോ വർഗീസ് പുതിയ ഭാരവാഹികൾക്ക് സത്യാ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. നൈൽസ് റോട്ടറി ക്ലബിൽ അടുത്ത ഒരു വര്ഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെകുറിച്ച് പ്രസിഡണ്ട് ഷിബു വിശദീകരിച്ചു. ഈ വര്ഷം ഗ്ലോബൽ ഗ്രാന്റിലൂടെ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റുകളെകുറിച്ച വൈസ് പ്രസിഡന്റ് ഷിബു പീറ്റർ വെട്ടുകല്ലേൽ സംസാരിച്ചു. ന്യൂസ് 18-ലെ മാധ്യമ പ്രവർത്തകനും തിരുവനന്തപുരം റോട്ടറി ക്ലബ് മെമ്പറുമായ പ്രതാപ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബുകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി നൈൽസ് റോട്ടറി ക്ലബ്ബിന്റെ പതാക പ്രതാപിനു പ്രസിഡണ്ട് ഷിബു സമ്മാനിച്ചു. മുൻപ്രസിഡണ്ട് സിറിയക് ലൂക്കോസ് ചടങ്ങിൽ സ്വാഗതവും സെക്രട്ടറി ഡോ. റോയി ചേലമലയിൽ കൃതജ്ഞതയും രേഖപ്പെടുത്തി. 2026-27 വർഷത്തെ ഭാരവാഹികൾ : ...

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന ...

റവ . ബിജു പി. സൈമൺ ,ഷെലിന്  അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ  മാർത്തോമാ  സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

റവ . ബിജു പി. സൈമൺ ,ഷെലിന്  അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ  മാർത്തോമാ  സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ് ...

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ. 

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ. 

പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 - മത് വാർഷിക ...

ഡാലസ് മാർത്തോമ്മാ ഇടവകയിൽ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായി.

ഡാലസ് മാർത്തോമ്മാ ഇടവകയിൽ സുവർണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്വ് ശുശ്രുഷയും ഭക്തിനിർഭരമായി.

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ്ണ ജൂബിലി (1976-2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടി പർപ്പസ് ഹാളിന്റെയും  തറക്കല്ലു   വാഴ്വ് ...

ഡാലസ്–ഫോർട്ട് വർത്ത് മാർത്തോമാ സഭയുടെ സ്വർണ്ണ ജൂബിലി സമാപന പൊതു സമ്മേളനം ഇന്ന് (ശനിയാഴ്ച) ; അഞ്ച് ഇടവകകൾ വിശ്വാസത്തിന്റെ അമ്പത് വർഷങ്ങൾ ആഘോഷിക്കുന്നു

ഡാലസ്–ഫോർട്ട് വർത്ത് മാർത്തോമാ സഭയുടെ സ്വർണ്ണ ജൂബിലി സമാപന പൊതു സമ്മേളനം ഇന്ന് (ശനിയാഴ്ച) ; അഞ്ച് ഇടവകകൾ വിശ്വാസത്തിന്റെ അമ്പത് വർഷങ്ങൾ ആഘോഷിക്കുന്നു

ഡാലസ്: ഡാളസ്: ഡാലസ്–ഫോർട്ട് വർത്ത് മാർത്തോമാ സഭയുടെ സ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതു സമ്മേളനം മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയിൽ വെച്ച് ...

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 2 മുതൽ 9 വരെ

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 2 മുതൽ 9 വരെ

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ, ദർശനത്തിരുനാൾ ആയി ഓഗസ്റ്റ് 2 മുതൽ 9 വരെ ഭക്തി സാന്ദ്രമായ തിരുക്കർമ്മങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു. ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വര്ഷം ഈ ഇടവകക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ്  ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്. അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്. ആഗസ്റ്റ് 2 തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും. ബർമിംഗ്ഹാം (യു. കെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ചിക്കാഗോ രൂപത ചാൻസലർ  ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും. ആഗസ്റ്റ് 6, വ്യാഴാഴ്ച ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകുന്നേരം 6 മണിക്ക് സെമിത്തേരി സന്ദർശനവും 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും. ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപത യൂത്ത് അപ്പൊസ്‌തലെറ്റ് ഡയറക്ടർ  ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.  ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി  ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമ്മീകനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും. തുടർന്നു കപ്ലോൻ വാഴ്ച. വൈകിട്ട് 7: 30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും. പ്രധാന തിരുന്നാൾ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രൊഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ. തിരുഹൃദയ ദാസസമൂഹം  സുപ്പീരിയർ  ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും.  ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.  ബിജു കിഴക്കേക്കുറ്റ്, പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയ്സ് മറ്റത്തിക്കുന്നേൽ, പോൾസൺ കുളങ്ങര, ജോൺ പാട്ടപ്പതി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് പിണർക്കയിൽ, ജിനോ കക്കാട്ടിൽ, തോമസ് അപ്പോഴിപ്പറമ്പിൽ, ജെയിൻ ...

Page 3 of 54 1 2 3 4 54
Skip to toolbar