കത്തോലിക്കാ ശവസംസ്കാരത്തിൽ പുതിയ ചട്ടങ്ങൾ; കുടുംബ പ്രസംഗങ്ങൾക്ക് നിയന്ത്രണം.
ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങൾക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീൽഡ് രൂപത പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കി. ബിഷപ്പ് തോമസ് ജോൺ പാപ്രോക്കി ...

















































