Crime
ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പൊലീസ് വീട്ടിലെത്തി
News
February 24, 2025
ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പൊലീസ് വീട്ടിലെത്തി
കോട്ടയം: മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നതായി സൂചന. ഇതിനായി…
പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്: അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
News
February 23, 2025
പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്: അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
യോർക്ക്, പെൻസിൽവാനിയ: പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ…
വാഹന പരിശോധനക്കിടയിൽ വിർജീനിയയിൽ 2 പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു.
News
February 23, 2025
വാഹന പരിശോധനക്കിടയിൽ വിർജീനിയയിൽ 2 പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു.
വിർജീനിയ ബീച്ച്(വിർജീനിയ): വെള്ളിയാഴ്ച രാത്രി വൈകി വിർജീനിയയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റ് മരിച്ചതായി അധികൃതർ അറിയിച്ചു. കാലഹരണപ്പെട്ട ലൈസൻസുകൾക്കായി…
പോഷകാഹാരക്കുറവു മൂലം മകളുടെ മരണം,അമ്മയെ അറസ്റ്റ് ചെയ്തു
News
February 22, 2025
പോഷകാഹാരക്കുറവു മൂലം മകളുടെ മരണം,അമ്മയെ അറസ്റ്റ് ചെയ്തു
ബാൽച്ച് സ്പ്രിംഗ് (ഡാളസ് ):’ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മകളുടെ മരണത്തിന് ബാൽച്ച് സ്പ്രിംഗ്സിലെ അമ്മയെ അറസ്റ്റ് ചെയ്തു.19 വയസ്സുള്ള ഡെലീലയാണ്…
കോട്ടയത്ത് ഇസ്രയേലി സ്വദേശി സാറ്റലൈറ്റ് ഫോണുമായി പിടിയിൽ; എൻഐഎയും ഇന്റലിജൻസും ചോദ്യം ചെയ്തു
News
February 22, 2025
കോട്ടയത്ത് ഇസ്രയേലി സ്വദേശി സാറ്റലൈറ്റ് ഫോണുമായി പിടിയിൽ; എൻഐഎയും ഇന്റലിജൻസും ചോദ്യം ചെയ്തു
കോട്ടയം ∙ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി ഡേവിഡ്എലി ലിസ് ബോണ (75) പിടിയിലായി.…
ഡാലസിൽ ഓട്ടിസം ബാധിതയായ 19 കാരി പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചു; അമ്മ അറസ്റ്റിൽ
News
February 22, 2025
ഡാലസിൽ ഓട്ടിസം ബാധിതയായ 19 കാരി പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചു; അമ്മ അറസ്റ്റിൽ
ഡാലസ്:ഓട്ടിസം ബാധിതയായ 19 വയസ്സുകാരി ഡലീല പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അമ്മ ക്രിസ്റ്റൽ കനാലസിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
ട്രംപ്: “ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിര്‍ത്തണം”
News
February 22, 2025
ട്രംപ്: “ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിര്‍ത്തണം”
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം വാഷിങ്ടന്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ഒഴിവാക്കാന്‍…
1993-ലെ ഇരട്ട കൊലപാതകക്കേസിൽ പ്രതിയായ ഫ്ലോറിഡാ പുരുഷന് വധശിക്ഷ
News
February 21, 2025
1993-ലെ ഇരട്ട കൊലപാതകക്കേസിൽ പ്രതിയായ ഫ്ലോറിഡാ പുരുഷന് വധശിക്ഷ
ടല്ലഹാസി, ഫ്ലോറിഡ: 1993-ൽ സെമിനോൾ കൗണ്ടിയിൽ 58 വയസ്സുള്ള സ്ത്രീയെയും 8 വയസ്സുള്ള കൊച്ചുമകളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ…
ഹമാസ് കൈമാറിയ മൃതദേഹം ഷിറി ബീബസിന്റേതല്ലെന്ന് ഇസ്രയേൽ; ഗുരുതര കരാർ ലംഘനം എന്ന് ആരോപണം
News
February 21, 2025
ഹമാസ് കൈമാറിയ മൃതദേഹം ഷിറി ബീബസിന്റേതല്ലെന്ന് ഇസ്രയേൽ; ഗുരുതര കരാർ ലംഘനം എന്ന് ആരോപണം
തെൽ അവീവ്: ഇസ്രയേലുമായി കരാർ പ്രകാരം ഹമാസ് കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം 2023 ഒക്ടോബർ 7-ന് ബന്ദിയാക്കിയ 33കാരി ഷിറി…
ഇസ്രായേലിൽ ബസുകളിൽ സ്‌ഫോടനം: ഭീകരാക്രമണമെന്ന സംശയം, ജാഗ്രതാ നിർദേശം
News
February 21, 2025
ഇസ്രായേലിൽ ബസുകളിൽ സ്‌ഫോടനം: ഭീകരാക്രമണമെന്ന സംശയം, ജാഗ്രതാ നിർദേശം
ജറുസലേം: ടെൽ അവീവിന്റെ സമീപപ്രദേശങ്ങളായ ബാത് യാമും ഹോളോണിലും പാർക്കിച്ചിരുന്ന മൂന്ന് ബസുകളിൽ വ്യാഴാഴ്ച രാത്രി സ്‌ഫോടനം ഉണ്ടായി. ഇതിനെ…