അഫ്ഗാനിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്: “അതേ നാണയത്തിൽ തിരിച്ചടിക്കും”
ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെതിരായി അപകടകരമായ നീക്കങ്ങൾ നടത്തുകയാണെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ ഉള്ളിൽ കയറി ആക്രമണം ...


















































