ഫ്ലോറിഡയിൽ കാറിനുള്ളിൽ കുടുങ്ങി രണ്ടുവയസ്സുകാരികു ദാരുണാന്ത്യം.
ഫ്ലോറിഡ: ഫ്ലോറിഡയിൽ കടുത്ത ചൂടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസ്സുകാരി ദാരുണമായി മരിച്ചു. ഫ്ലോറിഡയിലെ ഹാലൻഡേൽ ബീച്ചിലാണ് സംഭവം. ബ്രിട്ടാനി നിക്കോൾ എന്ന പെൺകുട്ടിയാണ് ...

















































