ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
25 °c
New York

Tag: Crime

Crime news

വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം.

വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം.

ടെക്സാസ് :ക്രിസ്ത്യൻ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ സ്വവർഗ  വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ടെക്സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തിൽ വൻ വിജയം. ജഡ്ജി ഡയാൻ ഹെൻസ്ലിക്കാണ് ടെക്സസിലെ ജില്ലാ കോടതി ...

ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസ്.

ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസ്.

ഹൂസ്റ്റൺ :ടെസ്‌ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 കാരിയായ മാർത്ത ആവില എന്ന വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ ടെക്സസിലെ ഒരു കുടുംബം കോടതിയെ ...

യു.എസ് ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.

യു.എസ് ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.

വാഷിംഗ്ടൺ ഡി.സി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും, ഇങ്ങനെയുള്ളവർക്ക് ...

ലൈംഗികാവശ്യത്തിനെത്തിയവർക്ക് മയക്കുമരുന്ന് നൽകി കൊലപ്പെ ടുത്തിയ ദമ്പതികൾ പിടിയിൽ.

ലൈംഗികാവശ്യത്തിനെത്തിയവർക്ക് മയക്കുമരുന്ന് നൽകി കൊലപ്പെ ടുത്തിയ ദമ്പതികൾ പിടിയിൽ.

ലണ്ടൻ: ലൈംഗികാവശ്യങ്ങൾക്കായി എത്തുന്ന പുരുഷന്മാരെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി പണം കവർന്ന കേസിൽ ദമ്പതികൾ യുകെയിൽ പിടിയിലായി. ഗാരി മൗവറ്റ് (37), മാൽക്കം കിംഗ് (80) എന്നിവരെ ...

വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ.

വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ.

ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് ...

ഫ്രീസറിലുണ്ടായിരുന്ന മൃതദേഹം; ഡാലസ് യുവതിയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ

ഫ്രീസറിലുണ്ടായിരുന്ന മൃതദേഹം; ഡാലസ് യുവതിയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ

ഡാലസ്, ടെക്സാസ്: അയൽവാസി കേട്ട ഒരു സംശയാസ്പദ സംഭാഷണത്തിൽ നിന്നാരംഭിച്ച അന്വേഷണം ഒടുവിൽ കൊലപാതകക്കേസിലേക്കും അറസ്റ്റിലേക്കും എത്തി. ഡാലസിലെ ഈസ്റ്റ് ഓക് ക്ലിഫിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തിയ 27- കാരിയായ മരിയ മുറേ (Mariah Murray)യുടെ മരണവുമായി ബന്ധപ്പെട്ട് കെൻഡ്രിക് ബ്രൗൺ (51) എന്നയാളെ ഡാലസ് പോലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. പോലീസ് രേഖകൾ പ്രകാരം, ഒരു അയൽവാസി "ഫ്രീസറിലൊരു മൃതദേഹമുണ്ട്" എന്ന തരത്തിലുള്ള സംഭാഷണം കേട്ടതായി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട വീട്ടിലെ ഫ്രീസറിനുള്ളിൽ മരിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അതേ വീട്ടിൽ തീപിടിത്തവും ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. മരിയ മുറേയുടെ മരണകാരണം കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ വ്യക്തമായ ഉദ്ദേശ്യമോ സംഭവത്തിന്റെ പൂർണ്ണ സാഹചര്യങ്ങളോ സംബന്ധിച്ച് പോലീസ് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോയെന്ന് പരിശോധിച്ചുവരികയാണെന്നും ഡാലസ് പോലീസ് അറിയിച്ചു. വാർത്ത : പ്രസാദ് തീയാടിക്കൽ

ക്ലാസുകൾക്കിടെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

ക്ലാസുകൾക്കിടെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

ടാക്ലോബാൻ (ഫിലിപ്പീൻസ്): ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ സ്കൂൾ ക്യാമ്പസിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥിനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിലിപ്പീൻസിലെ ടാക്ലോബാൻ നഗരത്തിലുള്ള സാൻ ജോസ് നാഷണൽ ...

15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ അറസ്റ്റിൽ; മൃതദേഹം ഇതുവരെ കണ്ടെത്തിയില്ല.

15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ അറസ്റ്റിൽ; മൃതദേഹം ഇതുവരെ കണ്ടെത്തിയില്ല.

ലൂസിയാന:15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ അറസ്റ്റിൽ; മൃതദേഹം ഇതുവരെ കണ്ടെത്തിയില്ലഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരനായ മോറിസ് പാംസ് ...

കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ

കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ

മിഷിഗൺ: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യൻ യുവാവായ ചന്ദൻ ടയാൽ (27) അറസ്റ്റിലായി. ജൂൺ 11-ന് ...

ചിക്കാഗോയിൽ കൂട്ട വെടിവെപ്പ് 12 പേർക്ക് പരിക്കേറ്റു,രണ്ടു പേരുടെ നില ഗുരുതരം.

ചിക്കാഗോയിൽ കൂട്ട വെടിവെപ്പ് 12 പേർക്ക് പരിക്കേറ്റു,രണ്ടു പേരുടെ നില ഗുരുതരം.

ചിക്കാഗോ:ചിക്കാഗോയിലെ സൗത്ത് സൈഡിലുണ്ടായ വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19-ന് രാത്രി 11 മണിയോടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്‌യുവിയിലെത്തിയ രണ്ട് ...

Page 7 of 120 1 6 7 8 120
Skip to toolbar