അമേരിക്കയിൽ വിദ്യാഭാസ വായ്പ തിരിച്ചടക്കാത്തവർക്കെതിരെ നടപടി മെയ് അഞ്ചുമുതൽ
അമേരിക്കയിൽ ഫെഡറൽ വിദ്യാഭ്യാസ വായ്പ എടുത്തിട്ടും തിരിച്ചു അടയ്ക്കാത്തവർക്കെതിരെ കടുത്ത നടപടി ആരംഭിക്കുന്നു. മേയ് അഞ്ചുമുതൽ പുതിയ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാത്തവരുടെ ...

















































