ഖത്തറിന്റെ രാജഭക്തി: അമേരിക്കന്‍ പ്രസിഡന്റിന് ബോയിങ് 747 സമ്മാനമായി; പുതിയ എയര്‍ ഫോഴ്‌സ് വണ്‍ ഇനി ഇതായേക്കും
വാഷിംഗ്ടണ്‍: ഖത്തര്‍ നല്‍കിയ ആഡംബര ബോയിങ് 747 വിമാനമാണ് യുഎസ് പ്രസിഡന്റ് ഇനി ഔദ്യോഗിക യാത്രയ്ക്കായി ഉപയോഗിക്കാനിരിക്കുന്ന പുതിയ എയര്‍ ഫോഴ്‌സ് വണ്‍ ആകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ...

















































