ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, September 2, 2026
20 °c
New York

Tag: Kerala

News from Kerala

അജു വാരിക്കാടിന്റെ പിതാവ്  ജോൺ പി.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

അജു വാരിക്കാടിന്റെ പിതാവ്  ജോൺ പി.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും ...

കേരള ക്രിക്കറ്റ്‌ ലീഗ് സീസൺ 2 താരലേലം; ജലജ് സക്സേനയെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്

കേരള ക്രിക്കറ്റ്‌ ലീഗ് സീസൺ 2 താരലേലം; ജലജ് സക്സേനയെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണു മുന്നോടിയായി നടന്ന താരലേലത്തിൽ ജലജ് സക്സേന ഉൾപ്പെടയുള്ള മുൻനിര താരങ്ങളെ സ്വന്തമാക്കി ആലപ്പി ...

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് കായൽ ക്രൂയിസ് ആരംഭിക്കാൻ കെഎസ്‌ഐഎൻസി

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് കായൽ ക്രൂയിസ് ആരംഭിക്കാൻ കെഎസ്‌ഐഎൻസി

കൊച്ചി: കായൽ വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, കേരള സ്റ്റേറ്റ് ഇൻ-ലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്‌ഐഎൻസി) ആലപ്പുഴയിലെ കായലുകളെ ബന്ധിപ്പിച്ച് മറൈൻ ഡ്രൈവിൽ നിന്ന് കോട്ടയത്തേക്ക് ഒരു ...

വളർത്തുമകളായി നടിച്ചു വീട് തട്ടിയ സംഘത്തിൽ രണ്ട് പേർ പിടിയിൽ; കെയർടേക്കർ കരം അടയ്ക്കാനെ ത്തിയപ്പോൾ സത്യം പുറത്ത്

വളർത്തുമകളായി നടിച്ചു വീട് തട്ടിയ സംഘത്തിൽ രണ്ട് പേർ പിടിയിൽ; കെയർടേക്കർ കരം അടയ്ക്കാനെ ത്തിയപ്പോൾ സത്യം പുറത്ത്

തിരുവനന്തപുരം : അമേരിക്കയിൽ താമസിക്കുന്ന ഒരു മലയാളി സ്ത്രീയുടെ നാമത്തിൽ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ ഉണ്ടായിരുന്ന വീടും സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ...

ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡാലസ്: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് 1776 ജൂലൈ 4നു സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിനെ അനുസ്മരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വാതന്ത്ര്യ ദിനം, ...

ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്‌,  വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു. 

ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്‌,  വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു. 

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി ആർജിച്ച ഫ്ലോറിഡായിലെ കൈരളി ആർട്സ് ക്ലബ്‌ കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക1 കോടിയിലധികമായി.  ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെപരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെകുട്ടികൾക്ക് സ്ഥിരമായി പഠനോപകണങ്ങളും മറ്റു ഒട്ടനവധി സഹായം നൽകിയും വൈ. എം. സി. എയുടെ പല വികസന പ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ്‌ നൽകിയ തുക മാത്രം 1 കൊടിയോളംവരുമെന്ന്  വൈ. എം. സി. എ. ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.  ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനുംസമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്‌തു. വികാസ് സ്കൂളിലെ 3 കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്. 2025 ൽ തന്നെ 4 ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ പെടും.  ഫോകാനയോടു സഹകരിച്ചു 7 ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക്‌ പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും, നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്‌തം നീട്ടി. കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനോട് ചേർന്ന്  30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നക്ൽകിയതും, മറ്റൊരു സ്ഥലത്ത് 1 ലക്ഷം രൂപ മുടക്കി അനേകം കുട്ടികൾക്ക്വേണ്ടി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂൺ മാസത്തിലാണ്.  ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധന സഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട്‌ ലോഡ്ർഡാലിലെയും സൂപ്കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളികഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.  സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്നജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.  ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ്എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.

തലയോലപ്പറമ്പില്‍ ബിന്ദുവിന്റെ സംസ്‌കാരം; മകന്‍ നവനീതിന്റെ നിലവിളി കരളു നീറുന്നത്.

തലയോലപ്പറമ്പില്‍ ബിന്ദുവിന്റെ സംസ്‌കാരം; മകന്‍ നവനീതിന്റെ നിലവിളി കരളു നീറുന്നത്.

കോട്ടയം: സംസ്ഥാനമാകെ പ്രതിഷേധം പൊങ്ങിക്കൊള്ളുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ വിഷാദമുദ്രയായ ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ സംസ്‍കരിച്ചു. മകന്‍ നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംസ്‌കാര ചടങ്ങിലും പൊതുദര്‍ശനത്തിലും അതിയായ ...

“സമർപ്പണത്തിന്റെ സ്മൃതി”: ഫാ. എ. കെ. ചെറിയാന്റെ സ്നേഹപൂർവമായ ഓർമ്മക്കുറിപ്പ്

“സമർപ്പണത്തിന്റെ സ്മൃതി”: ഫാ. എ. കെ. ചെറിയാന്റെ സ്നേഹപൂർവമായ ഓർമ്മക്കുറിപ്പ്

കേരളത്തിലെ പന്തളത്ത് ഒരു ഭക്ത ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് റവ. ഫാ. എ. കെ. ചെറിയാൻ ജനിച്ചത്. പരേതരായ കോശി വൈദ്യരുടെയും പരേതരായ ശോശാമ്മ കോശിയുടെയും ഇളയ ...

വിസ്മയ കേസ്: കിരണ്‍കുമാറിന് ജാമ്യം; ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി.

വിസ്മയ കേസ്: കിരണ്‍കുമാറിന് ജാമ്യം; ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ചലച്ചിത്രമായ വിസ്മയ കേസില്‍ ഭര്‍ത്താവായ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കിരണിന്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ച കോടതി, ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ശിക്ഷാവിധി ...

Page 122 of 203 1 121 122 123 203
Skip to toolbar