ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
18 °c
New York

Tag: Kerala

News from Kerala

പ്രശസ്ത തമിഴ് നടനും സംവിധായ കനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

പ്രശസ്ത തമിഴ് നടനും സംവിധായ കനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

പത്താമത് കേരളാ പ്രാവാസി ഭാരതി ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതി ഫിലിം മേക്കർ പുരസ്കാരം നേടിയ പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ കെ ഭാഗ്യരാജ് ഇന്ന് രാവിലെ അപ്പോളോ ...

ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്ര സംഭവമാക്കാൻ സംഘാടകർ; പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്ര സംഭവമാക്കാൻ സംഘാടകർ; പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ ...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു.

നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ...

ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പി ന്റെ മിഷൻ മീറ്റ് 2026 ശനിയാഴ്ച ഗാർലൻഡിൽ.

ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പി ന്റെ മിഷൻ മീറ്റ് 2026 ശനിയാഴ്ച ഗാർലൻഡിൽ.

ഡാലസ്: ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ മീറ്റ് 2026 എന്ന പേരിൽ മിഷനറിമാരെയും വിവിധ ശുശ്രൂഷാ പ്രവർത്തകരെയും ആദരിക്കുന്ന പ്രത്യേക സംഗമം ജൂൺ 27 ശനിയാഴ്ച ഗാർലൻഡിലെ ...

പിസിനാക്  2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ  ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്.

പിസിനാക്  2026 സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ  ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്.

ചിക്കാഗോ :   ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക്  കോൺഫറൻസസിൽ  വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചർച്ച ആരംഭിക്കും. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് ചർച്ചകൾ നടക്കുന്നത്. ഡോ ജോയ്സ് ജോസഫ് ആണ് മോഡറേറ്റർ. ഡോ ജ്യോതി ബെൻ, ഡോ ആശ ജോൺ, ഫാമിലി നേഴ്സ് പ്രാക്ടീഷണർമാരായ ഡോ സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളർച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോട നുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും.കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തര വേളയ്ക്ക് ഡോക്ടർ ജിൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നൽകും. പങ്കെടുക്കുന്നവർക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിർദേശങ്ങൾ ലഭിക്കാനും അവസരമുണ്ടാകും. സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ജീവിതത്തിന് പ്രത്യാശയുടെ പുതുചുവടുമായി ‘ലൈഫ് ആൻഡ് ലിംബ്’; ജൂൺ 28ന് ന്യൂയോർക്കിൽ ഡിന്നർ നൈറ്റ്.

ജീവിതത്തിന് പ്രത്യാശയുടെ പുതുചുവടുമായി ‘ലൈഫ് ആൻഡ് ലിംബ്’; ജൂൺ 28ന് ന്യൂയോർക്കിൽ ഡിന്നർ നൈറ്റ്.

ജനറൽ കോർഡിനേറ്റർമാർ: പോൾ കറുകപ്പിള്ളിൽ: (845) 553-5671 നോഹ ജോർജ്: (845) 293-9466 ഇവൻ്റ് കോർഡിനേറ്റർമാർ: ഷെറിൻ എബ്രഹാം ബിജു ചാക്കോ സാം ബേബി സാമുവൽ അജിത് ...

ഡാലസിലെ മലയാളി സമൂഹത്തിന് ദുഃഖമായി; റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി അന്തരിച്ചു.

ഡാലസിലെ മലയാളി സമൂഹത്തിന് ദുഃഖമായി; റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി അന്തരിച്ചു.

ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17-ന് ഡാലസിൽ അന്തരിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം ജീവിതത്തിന്റെ വിവിധ ...

ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി; സൗദി മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും

ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി; സൗദി മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും

റിയാദ്: സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടമായ മലയാളി ദമ്പതികളായ ലിധിയ തോമസിന്റെയും ആൽബിൻ തോമസിന്റെയും മൃതദേഹങ്ങൾ ഈ ആഴ്ച കേരളത്തിലെത്തിക്കും. നിയമനടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ യോഗദിനാചരണം

ഡിഫറന്റ് ആര്‍ട് സെന്ററില്‍ യോഗദിനാചരണം

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കോയമ്പത്തൂര്‍ ഇഷ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം നടന്നു.  തോപ്പുകര്‍ണം, നാഡീവ്യൂഹ പ്രാണായാമം, മിറാക്കിള്‍ ഓഫ് മൈന്‍ഡ് ...

Page 17 of 210 1 … 16 17 18 … 210
Skip to toolbar