IndiaKeralaLatest NewsNewsObituary

പ്രശസ്ത തമിഴ് നടനും സംവിധായ കനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

പത്താമത് കേരളാ പ്രാവാസി ഭാരതി ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതി ഫിലിം മേക്കർ പുരസ്കാരം നേടിയ പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ കെ ഭാഗ്യരാജ് ഇന്ന് രാവിലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് ഒരു വലിയ നഷ്ടമാണെന്ന് ദേശീയ ചെയർമാൻ പ്രവാസി ബന്ധു Dr.അഹമ്മദ് അറിയിച്ചു.

Show More

Related Articles

Back to top button