യു കെയിൽ നിന്നും നാട്ടിലെത്തി തെരഞ്ഞെടുപ്പു പ്രചരണം; ‘കർമ്മസേന’ രൂപീകരിച്ചു വിപുലമായ പ്രവർത്തനം; പ്രചരണ രംഗത്ത് ശ്രദ്ധാകേന്ദ്രമായി ഒ ഐ സി സി (യു കെ)
യു കെ: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന സുപ്രധാന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു പ്രവാസ സംഘടന നടത്തിയിട്ടുള്ളതിൽ വച്ച് അഭൂതപൂർവ്വമായ സാന്നിധ്യമാണ് യു കെയിലെ ഓവർസീസ് ...















































