മദ്യപിച്ച് വാഹനാപകടം: നടൻ ബൈജു സന്തോഷ് ക്ഷമാപണം നടത്തി
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച സംഭവത്തിൽ പ്രശസ്ത സിനിമാ നടൻ ബൈജു സന്തോഷ് ക്ഷമാപണം നടത്തി. ബൈജു തന്റെ വിശദീകരണവും ക്ഷമാപണവും ...





തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച സംഭവത്തിൽ പ്രശസ്ത സിനിമാ നടൻ ബൈജു സന്തോഷ് ക്ഷമാപണം നടത്തി. ബൈജു തന്റെ വിശദീകരണവും ക്ഷമാപണവും ...
കണ്ണൂർ: കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതായി നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെയും ആരോപണം ഉന്നയിച്ച ...
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നവീനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് പി.പി ...
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി .മെമ്മറി ...
തിരുവനന്തപുരം: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെയും സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍- എസ്.എ.പി.സിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ ...
ഗാർലാൻഡ് (ടെക്സാസ്) കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ഇവൻറ് സെന്റർ ഫാര്മേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ ...
കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു. തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ധി ശ്രീകലയിലെ പുതിയ ഓഫീസ് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് ഉദ്ഘാടനം ...
മലയാള ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സിനിമാരംഗത്ത് ഇത്രയും മോശപ്പെട്ട കാര്യങ്ങൾ നടക്കുന്നുവെന്ന് ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തസ്മിത്ത് തംസം, കന്യാകുമാരിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ കാണാതായ കുട്ടിയെ, കന്യാകുമാരിയിലെ ഓട്ടോഡ്രൈവർമാരാണ് ഇന്ന് രാവിലെ കണ്ടത്. ...
മട്ടാഞ്ചേരി: കൊച്ചിയിലെ അവസാനത്തെ ജൂതവനിതയായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രരണ്ട ജൂത വംശജരിൽ ഒരാളായിരുന്നു ക്വീനി ഹലേഗ്വ, ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.