മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച
ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച ...




ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു. ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന ഭിന്നശേഷിക്കാരാണ് തുറമുഖം സന്ദര്‍ശിച്ചത്. ...
കേരള ടൈംസ് മാനേജിംഗ് ഡയറക്ടർ ശ്രീ പോൾ കറുകപ്പള്ളിൽകാലം മുന്നേറുമ്പോൾ മനുഷ്യൻ സാങ്കേതികമായി മുന്നേറുന്നു; പക്ഷേ മനുഷ്യസ്നേഹത്തിൽ പലപ്പോഴും പിന്നോട്ടാണ് പോകുന്നത്. ബന്ധങ്ങൾ ഉപകരണങ്ങളായി മാറുന്ന കാലത്ത്, ...
കാസര്‍ഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ഐ.ഇ.ഡി.സി ഉച്ചകോടി 2025 സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന നവീകരണ ആവാസവ്യവസ്ഥയുടെ പ്രദര്‍ശന വേദിയായി ...
കൊച്ചി : സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി കേരളം. സംസ്ഥാന ടൂറിസം ...
ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും, മറ്റു വിവിധ ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെ, ന്യൂയോർക്ക് അയ്യപ്പ സേവാസംഘം മണ്ഡല കാല മഹോത്സവം സംഘടിപ്പിക്കുന്നു. അയ്യപ്പ പൂജ, ...
ഡാളസ് /തിരുവല്ല:തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ ...
ഓറഞ്ച്ബെർഗ് (ന്യൂയോർക്ക്): YMCAയുടെ സന്നദ്ധസംഘടനയായ വൈസ്‌മെൻ ഇൻറർനാഷണലിന്റെ പുതിയ ക്ലബ്ബായ ‘വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡ്’ ചാർട്ടർ ചെയ്യപ്പെടുന്നു. യുഎസ് ഏരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏഴ് ...
ഒരിക്കൽ ‘വെറും പകരക്കാരൻ’ എന്ന വിശേഷണത്തിൽ ഒതുങ്ങിപ്പോയ സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ടീമിന്റെ നിർണായക താരമായി മാറിയിരിക്കുന്നു. ഒരു വർഷം പോലും എടുക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ...
ഫിലിപ്പ് മാരേട്ട് ന്യൂ ജേഴ്‌സി : ആധുനിക ലോകത്തിലെ ക്രിസ്തുമസ് നാഘോഷങ്ങളും, പുതുവത്സരത്തി ൻ്റെതുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.