എൻ.ആർ.ഐ കൗൺസിൽ സമര രംഗത്തേയ്ക്ക്അംശാദായം കുടിശിക വരുത്തിയ വരെ പെൻഷൻ പദ്ധതിയിൽനിന്നും ഒഴിവാക്കുവാനുള്ള സർക്കാർ തീരുമാനം
കൊച്ചി : പുന:പരിശോധിക്കണമെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ, പ്രവാസീസ് പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.മൂന്നു വർഷം മുമ്പ് സമരം ചെയ്തു നേടിയെടുത്ത രണ്ടു കാര്യങ്ങളാണ് ...















































