പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നൽകുന്നവരായിരിക്കണം വിശ്വാസ സമൂഹം
ന്യൂയോർക്ക് : ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ, അപ്രതീക്ഷിതമായ തകർച്ചയിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നല്കുന്നവരായിരിക്കണമെന്നും ഡോ. ജോർജ് എബ്രഹാം.ഉദ്ബോധിപ്പിച്ചു.:.മനുഷ്യരെ പിന്തുണയ്ക്കുന്നതിനും ദു:ഖം അനുഭവിക്കുന്നവരെ ...















































