ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, September 4, 2026
27 °c
New York

Tag: Kerala

News from Kerala

അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂയോർക്ക്: മുൻ കേരളാ മന്ത്രി പി. ജെ. ജോസഫിൻ്റെ മകനും കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് കോ ഓർഡിനേറ്ററും, കമ്പ്യൂട്ടർ എൻജിനിയറും ഗായകനുമായ അപ്പു ജോൺ ജോസഫിന് ന്യൂയോർക്കിൽ ...

ശബരിമല സ്വര്‍ണക്കൊള്ള: ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍.

ശബരിമല സ്വര്‍ണക്കൊള്ള: ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍.

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പൊലീസ് 30 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പോറ്റിയുടെ ...

ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന് ഇന്ന് പൊതുദർശനം

ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന് ഇന്ന് പൊതുദർശനം

ഡാലസ് ∙ തിരുവല്ല തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഷാജി ഫിലിപ്പ് (70) ഡാലസിൽ നിര്യാതനായി. പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ കരോൾട്ടൺ ...

ബെൽവുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി പെരുന്നാൾ ഒക്ടോബർ 23 മുതൽ 26 വരെ ഏലിയാമ്മ പുന്നൂസ്‌ ഷിക്കാഗോ ∙ ഒക്ടോബർ 17, 2025

ബെൽവുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി പെരുന്നാൾ ഒക്ടോബർ 23 മുതൽ 26 വരെ ഏലിയാമ്മ പുന്നൂസ്‌ ഷിക്കാഗോ ∙ ഒക്ടോബർ 17, 2025

ബെൽവുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ വാർഷിക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മപെരുന്നാളും ഒക്ടോബർ 23 മുതൽ 26 വരെ ...

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാലസിൽ 2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ .

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ ത്രിദിന സമ്മേളനം ഡാലസിൽ 2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ .

ഡാളസ് :  ഡാലസ്സിൽ  2025 ഒക്ടോബ൪ 31, നവംബ൪ 1,2 തിയതികളിൽ 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്തമേരിക്ക ) ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നു.സമ്മേളനത്തിൽ ...

അശോക് നായർ(63) ഡാലസിൽ അന്തരിച്ചു

അശോക് നായർ(63) ഡാലസിൽ അന്തരിച്ചു

ഫ്രിസ്കോ ( ഡാലസ് ):റാന്നി പുല്ലു പുറം തറ മണ്ണിൽ അശോക് നായർ(63) ഡാലസിൽ ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് അന്തരിച്ചുകേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് ...

ചാക്കോ ജോൺ (കുഞ്ഞച്ചൻ (81) സിയാറ്റിനിൽ അന്തരിച്ചു

ചാക്കോ ജോൺ (കുഞ്ഞച്ചൻ (81) സിയാറ്റിനിൽ അന്തരിച്ചു

സിയാറ്റിൻ(വാഷിംഗ്‌ടൺ):തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81 വയസ്സ്)സിയാറ്റിനിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ്ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് )മക്കൾ ബിജു ...

ന്യൂജഴ്‌സിയില്‍ തോമസ് ജേക്കബ് (81) നിര്യാതനായി

ന്യൂജഴ്‌സിയില്‍ തോമസ് ജേക്കബ് (81) നിര്യാതനായി

ഹിൽസ്‌ബൊറോ (ന്യൂജഴ്‌സി) ∙ കോട്ടയം കളത്തിപ്പടി കേളയില്‍ സ്വദേശിയും, ഹിൽസ്‌ബൊറോയിൽ സ്ഥിരതാമസക്കാരനുമായ തോമസ് ജേക്കബ് (ഉണ്ണി – 81) ഒക്ടോബർ 12ന് ന്യൂജഴ്‌സിയിൽ അന്തരിച്ചു. ഭാര്യ ഈട്ടിമൂട്ടിൽ ...

ന്യൂയോര്‍ക്കില്‍ ആന്റണി ചാക്കോ (95) അന്തരിച്ചു

ന്യൂയോര്‍ക്കില്‍ ആന്റണി ചാക്കോ (95) അന്തരിച്ചു

ന്യൂയോര്‍ക്ക് : ചെങ്ങന്നൂര്‍ വെണ്‍മണി ഊര്‍പ്പാതയില്‍ (ഷൈല ഭവന്‍) കുടുംബാംഗം ശ്രീ. ആന്റണി ചാക്കോ (95) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഇന്നു രാവിലെ അന്തരിച്ചു. കഴിഞ്ഞ അഞ്ചര ...

നയതന്ത്ര പരാജയം പ്രവാസികളെ ബാധിക്കുന്നു: ഫൊക്കാന സ്വീകരണത്തിൽ  എൻ.കെ. പ്രേമചന്ദ്രൻ എം.പി

നയതന്ത്ര പരാജയം പ്രവാസികളെ ബാധിക്കുന്നു: ഫൊക്കാന സ്വീകരണത്തിൽ  എൻ.കെ. പ്രേമചന്ദ്രൻ എം.പി

കോങ്കേഴ്സ്, ന്യു യോർക്ക് :  എൻ.കെ. പ്രേമചന്ദ്രൻ എം.പി, റാന്നി എം.എൽ.എ. പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്, മോത്തി  രാജേഷ്,   ...

Page 81 of 203 1 80 81 82 203
Skip to toolbar