114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം.
ടെക്സസ്: 2000-ൽ കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 46കാരനായ ജമാൽ ഹോവാർഡിന്റെ വധശിക്ഷ ബുധനാഴ്ച രാത്രി നടപ്പിലാക്കി..ടെന്നസിയിൽ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ പരാജയപ്പെട്ടതിന് ...















































