ലോക മാനസികാരോഗ്യ ദിനം: വികാരങ്ങളെ അടുത്തറിയാൻ സുഭാഷ് പാർക്കിൽ ‘ഇമോഷൻസ് ഇൻസ്റ്റളേഷൻ’ ഒരുക്കി പ്രയത്നയും കൊച്ചി കോർപ്പറേഷനും.
കൊച്ചി 09 ഒക്ടോബർ 2026: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യവും ബോധവൽക്കരണവും മുൻനിർത്തി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും കൊച്ചി മുൻസിപ്പൽ കോർപ്പറേഷനും സംയുക്തമായി ...















































