അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു.
ചിക്കാഗോ: സ്‌പെയിനിൽ നിന്നും ചിക്കാഗോയിലേക്ക് എത്തിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ. വിമാനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറിനെത്തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ...















































