ഗായിക അഷ്‌നയ്‌ക്കൊപ്പം സ്വരമാധുരി തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍
അഷ്‌നയുടെ സംഗീത ആൽബം 'പത്തിരി' പ്രകാശനം ചെയ്തു തിരുവനന്തപുരം: പ്രൊഫഷണല്‍ ഗായകരോട് കിടപിടിക്കുന്ന ആലാപന ഭംഗിയില്‍ സംഗീത വിസ്മയം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. പ്രശസ്തഗായിക ...










































