ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
22 °c
New York

Tag: Lifestyle

യോങ്കേഴ്‌സ് സെൻ്റ് തോമസ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്ട്രേഷന് മികച്ച തുടക്കം.

യോങ്കേഴ്‌സ് സെൻ്റ് തോമസ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്ട്രേഷന് മികച്ച തുടക്കം.

യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി & യൂത്ത് കോൺഫറൻസിനായി ജനുവരി 12 ന്  സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ...

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ.

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ.

ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ പാരിഷ് ദിനവും ഇംഗ്ലീഷ് കൺവെൻഷനും 2025 ജനുവരി 24,25,26 തീയതികളിൽ ...

ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും

ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും

സ്റ്റോക്ക് - ഓൺ - ട്രെന്റ്: ഓ ഐ സി സി (യു കെ) - യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ...

ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് പഠനം പൂര്‍ത്തിയാക്കി 19 ഭിന്നശേഷിക്കാര്‍; സുവര്‍ണ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്റര്‍.

ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് പഠനം പൂര്‍ത്തിയാക്കി 19 ഭിന്നശേഷിക്കാര്‍; സുവര്‍ണ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്റര്‍.

 പാസിംഗ് ഔട്ട് ചടങ്ങ് നാളെ (ബുധന്‍). ഉദ്ഘാടനം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തിരുവനന്തപുരം: ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് മേഖലയിലേയ്ക്ക് ഭിന്നശേഷിക്കാരെ സംഭാവന ചെയ്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍. ...

4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിർദേശം.

4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിർദേശം.

ഡാളസ്: 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നുമാണു  ഡാളസ് പോലീസിന് വെള്ളിയാഴ്ച അയച്ച മെമ്മോയിൽ നിർദ്ദേശം നൽകിയിരിക്കുന്നത്  രണ്ട് ...

ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി

ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി

ഓസ്റ്റിൻ (ടെക്സാസ്):സംസ്ഥാനത്തുടനീളം പകർച്ചവ്യാധി വൈറസ് കേസുകൾ വർദ്ധിച്ചതോടെ ടെക്സസ് അധികൃതർ താമസക്കാരോട് അവരുടെ പക്ഷി തീറ്റകളും കുളിമുറികളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നു, ഓസ്റ്റിൻ പ്രദേശത്ത് അടുത്തിടെ പകർച്ചവ്യാധി ...

ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.

ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.

ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിന്റർ ബെൽസ് 2024നോട്  അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നു. ഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നൽകി വിളമ്പിയത്. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ഭക്ഷ്യ മേളക്കു പിന്നിൽ പ്രവർത്തിച്ചത്. കേരള തനിമയിൽ കുറെയേറെ തട്ടുകടകൾ നിർമ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ്‌ ഭക്ഷണങ്ങൾ തയ്യാറാക്കി വിധരണം ചെയ്തത്. ഡിസംബർ 27 ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വിന്റർ ബെൽസ് 2024-ൽ ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരൻമാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതോടൊപ്പം രശ്മി നായരുടേയും റീവാ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടി. അതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റർബെൽസിനു മാറ്റുകൂട്ടി. പതിവുപോലെ സ്ളേയിൽ എത്തിയ സാന്തക്ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തി. ഇതിനെല്ലാം പുറമെ അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. മലയാള മണ്ണിന്റെ ഓർമയും ഗൃഹാത്വവും ഉണർത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.         കുടുംമ്പങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റെവ. ഫാദർ ഡായ് കുന്നത്ത് പറഞ്ഞു. പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. പ്രസിഡന്റ്-ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ,          വൈസ് പ്രസിഡന്റ്- സോജൻ ജോർജ്, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ,              ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌,           ജോയിന്റ് ട്രെഷറർ - മാത്യു പോൾ. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. റിപ്പോർട്ട്: ജീമോൻ റാന്നി

പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

പമ്പ മലയാളീ അസ്സോസ്സിയേഷൻ ന്യൂ ഇയർ ആഘോഷം വർണാഭമായി

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ആഘോഷിച്ചു. പമ്പ പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെൻറ്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെൻറ്റ്. സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസ പ്രെസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി. മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ  ഗാനാലാപനത്തെത്തുടർന്നു വിവിധ എന്റെർടൈൻമെൻറ്റ് പരിപാടികൾ അരങ്ങേറുകയുണ്ടായി. പരിപാടിയോടനുബന്ധിച്ചു പ്രെസിഡെന്റ്റ് റെവ ഫിലിപ്സ് മോടയിൽ പുതിയ പ്രെസിഡെന്റ്റ് ജോൺ പണിക്കർക്കു ഔദോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിനുവേണ്ടി ജോയിൻ സെക്രട്ടറി തോമസ് പോൾ ഔദോഗിക രേഖകൾ സ്വീകരിച്ചു. ട്രെഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു. അലക്സ് തോമസ്  (വൈസ് പ്രെസിഡൻറ്റ്), തോമസ് പോൾ  (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ  (അക്കൗണ്ടൻറ്റ്), ജോർജ് പണിക്കർ  (ഓഡിറ്റർ) എന്നിക്കരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോർഡിനേറ്റർ), എബി മാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ  (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ്  (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ്‌ (വുമൺസ് ഫോറം കോർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ് കമ്മറ്റി ചെയർമാൻ എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം ...

കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ..

കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ..

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന  മലയാളി സംഘടനകളെ ഏകോപിപ്പിച്ച്  ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ  ആരംഭിച്ച  നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ  ...

മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥനു ദാരുണാദ്യം.

മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥനു ദാരുണാദ്യം.

ഡാളസ്  (ഹണ്ട് കൗണ്ടി):ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച  ഉണ്ടായ അപകടത്തിൽ ഡാളസ് ഓഫീസർ ഗബ്രിയേൽ ബിക്സ്ബി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന് ...

Page 90 of 107 1 … 89 90 91 … 107
Skip to toolbar