ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
26 °c
New York

Tag: Obituary

Obituary news updates

ഫ്ലോറിഡയിലെ വൻ തീപിടുത്ത ത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.

ഫ്ലോറിഡയിലെ വൻ തീപിടുത്ത ത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.

 ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബ ത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് ...

റവ. റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ (73) അന്തരിച്ചു.

റവ. റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ (73) അന്തരിച്ചു.

ഡാളസ് /തിരുവനന്തപുരം: തിരുവനന്തപുരം കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ. എ. ബെഞ്ചമിൻ (പാപ്പച്ചൻ)  (73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് ...

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ  പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച.

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ  പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച.

കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ...

ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി.

ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി.

കിടങ്ങൂർ സൗത്ത്: ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി. പരേത കോട്ടയം എസ്. എച്ച്. മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗമാണ്.മക്കൾ: ജോസിനി, ജോജിനി, ജോജിമോൻ, ജോമിനി മരുമക്കൾ: കുഞ്ഞുമോൻ എള്ളങ്കിൽ (ഉഴവൂർ), സജി ഫിലിപ്പ് പള്ളിത്താഴത്ത് (കല്ലറ), ടെസ്സി തെക്കേവഞ്ചിപ്പുരക്കൽ (പാലത്തുരുത്ത്), ബിനീഷ് ചായിലത്ത് (കിഴക്കേ നട്ടാശ്ശേരി). മൃതസംസ്കാരം പിന്നീട് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ.

റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (101) അന്തരിച്ചു

റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (101) അന്തരിച്ചു

ഹൂസ്റ്റൺ : റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ്, 101) അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12.30ന് റാന്നി കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മാ ...

അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം; മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു

അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം; മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു

കലിഫോർണിയ : ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. അമേരിക്കൻ ശാസ്ത്രവേദികളിൽ സജീവ ...

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു .

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു .

ഷിക്കാഗോ:അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയിൽ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് അന്തരിച്ചു. അപൂർവവും മാരകവുമായ 'ആൽവിയോളർ റാബ്ഡോമിയോസാർക്കോമ' ...

ഫിലിപ്പ് ഫ്രാൻസിസ് (78) പുളിക്കൽ  ന്യൂജഴ്‌സിയിൽ  നിര്യാതനായി

ഫിലിപ്പ് ഫ്രാൻസിസ് (78) പുളിക്കൽ ന്യൂജഴ്‌സിയിൽ നിര്യാതനായി

ന്യൂജഴ്‌സി : എമേഴ്‌സണിൽ താമസിച്ചിരുന്ന ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) നിര്യാതനായി. പാലാ മെരിലാൻഡ് സ്വദേശിയായിരുന്ന അദ്ദേഹം കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. ദീർഘകാലം അമേരിക്കയിൽ പ്രവാസജീവിതം ...

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം.

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം.

പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം ബ്ലെയ്ക്ക് ഗാരറ്റ് (33) ഞായറാഴ്ച ഫെബ്രുവരി ...

എബ്രഹാം ജോസഫ് അത്തിക്കൽ (88) നിര്യാതനായി

എബ്രഹാം ജോസഫ് അത്തിക്കൽ (88) നിര്യാതനായി

കരിമണ്ണൂർ: എബ്രഹാം ജോസഫ് അത്തിക്കൽ (88), (കരിമണ്ണൂർ - തൊടുപുഴ) സ്വവസതിയിൽ വച്ച് ഫെബ്രുവരി ഒമ്പതാം തിയതി നിര്യാതനായി. ഭാര്യ മേരി എബ്രഹാം കോലത്ത് കുടുംബാംഗമാണ്. കേരളത്തിലുണ്ടായിരുന്ന ...

Page 13 of 73 1 12 13 14 73
Skip to toolbar