ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
27 °c
New York

Tag: Obituary

Obituary news updates

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു; പെരുമ്പാവൂർ കേസിന്റെ വേദന വീണ്ടും ഓർമ്മയായി.

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു; പെരുമ്പാവൂർ കേസിന്റെ വേദന വീണ്ടും ഓർമ്മയായി.

കൊച്ചി: പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ...

സുനിൽ ഫിലിപ്പിന്റെ പിതാവ് എബ്രഹാം ഫിലിപ്പ് (80) നിര്യാതനായി

സുനിൽ ഫിലിപ്പിന്റെ പിതാവ് എബ്രഹാം ഫിലിപ്പ് (80) നിര്യാതനായി

ഡാളസ്/ ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരിൽ  നിര്യാതനായി. ...

മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു.

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) ഇന്ന് (2026 മാർച്ച് 7) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ഭാര്യ: ...

സുവിശേഷ പ്രസംഗക സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു.

സുവിശേഷ പ്രസംഗക സിസ്റ്റർ കണ്ടത്തിൽ അന്തരിച്ചു.

കോട്ടയം: ലോകപ്രശസ്ത കൺവൻഷൻ പ്രസംഗകയും സുവിശേഷ വേദികളിലെ സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ കണ്ടത്തിൽ  അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന സിസ്റ്റർ, ശനിയാഴ്ച (മാർച്ച് 7) രാത്രി ...

ജസ്‍ലിയുടെ മരണത്തിൽ ഒളിവ് സഹായം: പ്രതി ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ.

ജസ്‍ലിയുടെ മരണത്തിൽ ഒളിവ് സഹായം: പ്രതി ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ.

കൊച്ചി : വിദ്യാർഥിനിയായ ജസ്‍ലി ജോൺസൺ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി ...

പരിശീലന പറക്കലിനിടെ സുഖോയ് യുദ്ധവിമാനം തകർന്നു; രണ്ട് ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു.

പരിശീലന പറക്കലിനിടെ സുഖോയ് യുദ്ധവിമാനം തകർന്നു; രണ്ട് ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു.

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു സംഭവിച്ചു. സ്ക്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് ...

ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ഇന്ന് (ശനി).

ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ഇന്ന് (ശനി).

ഡാളസ്: ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി ...

അമ്മിണി സൈമൺ (90) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു.

അമ്മിണി സൈമൺ (90) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു.

ലോസ് ഏഞ്ചൽസ് : അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത് . ...

ന്യൂജേഴ്‌സിയിൽ മലയാളി യുവാവ് ടിജോ ചാണ്ടി (41) അന്തരിച്ചു

ന്യൂജേഴ്‌സിയിൽ മലയാളി യുവാവ് ടിജോ ചാണ്ടി (41) അന്തരിച്ചു

ന്യൂജേഴ്‌സി : കണ്ടത്തിങ്കൽ ഹൗസിൽ ടിജോ ചാണ്ടി (41) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. 1985 ഫെബ്രുവരി 18-ന് ജനിച്ച ടിജോ ചാണ്ടി 2026 ഫെബ്രുവരി 18-നാണ് നിര്യാതനായത്. അകാല ...

ഡിട്രോയിറ്റിൽ മറിയാമ്മ തിമൊത്തിയോസ് (88)അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

ഡിട്രോയിറ്റിൽ മറിയാമ്മ തിമൊത്തിയോസ് (88)അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

ഡിട്രോയിറ്റ് ∙ കൊല്ലം മാറനാട് പുത്തൻപുരയിൽ മറിയാമ്മ തിമൊത്തിയോസ് (88) ഡിട്രോയിറ്റിൽ അന്തരിച്ചു. ഭർത്താവ് മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ.ജി. തിമൊത്തിയോസ് ആണ്. മക്കൾ: ...

Page 12 of 73 1 11 12 13 73
Skip to toolbar