നോർത്ത് ഇന്ത്യയിൽ വാഹനാപകടം: മലയാളിയായ നേഴ്സിംഗ് കോളേജ് അധ്യാപിക ബിൻസി റോബിൻ വർഗീസ് അന്തരിച്ചു
ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ഇന്ന് (ചൊവാഴ്ച) പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) അന്തരിച്ചു. നാസിക്കിൽ നിന്നും സൂററ്റിലേക്കുള്ള യാത്രയ്ക്കിടെ ...

















































