നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി സാംജി ജോൺ (66) വാൻകൂവറിൽ അന്തരിച്ചു.
വാൻകൂവർ(കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ വാൻകൂവറിൽ(കാനഡ) അന്തരിച്ചു. സാംജി ജോൺ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന ...















































