ഡാലസിലെ മലയാളിസാംസ്കാരിക പ്രവർത്തക ഏലിക്കുട്ടി ഫ്രാൻസീസ് അന്തരിച്ചു.
ഡാലസ് : ടെക്സസിലെ ഡാലസിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നഴ്സിങ് രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ഏലിക്കുട്ടി ഫ്രാൻസീസ് അന്തരിച്ചു. നോർത്ത് ടെക്സസ് ഇന്ത്യ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ...

















































