AmericaKeralaLatest NewsNewsObituary

ന്യൂജേഴ്‌സിയിൽ മലയാളി യുവാവ് ടിജോ ചാണ്ടി (41) അന്തരിച്ചു

ന്യൂജേഴ്‌സി : കണ്ടത്തിങ്കൽ ഹൗസിൽ ടിജോ ചാണ്ടി (41) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. 1985 ഫെബ്രുവരി 18-ന് ജനിച്ച ടിജോ ചാണ്ടി 2026 ഫെബ്രുവരി 18-നാണ് നിര്യാതനായത്. അകാല വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വലിയ ദുഃഖമായി മാറി.

സൗമ്യസ്വഭാവവും മനുഷ്യസ്നേഹവും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്ന ടിജോ, സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണം ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിലും ദുഃഖം നിറച്ചു.

Show More

Related Articles

Back to top button