AmericaKeralaLatest NewsNewsObituary

ഡിട്രോയിറ്റിൽ മറിയാമ്മ തിമൊത്തിയോസ് (88)അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

ഡിട്രോയിറ്റ് ∙ കൊല്ലം മാറനാട് പുത്തൻപുരയിൽ മറിയാമ്മ തിമൊത്തിയോസ് (88) ഡിട്രോയിറ്റിൽ അന്തരിച്ചു. ഭർത്താവ് മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ.ജി. തിമൊത്തിയോസ് ആണ്.

മക്കൾ: ജീബി, ഡോ. സോണിയ. മരുമക്കൾ: ലീന, ബിജു. കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന. സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്).

പൊതുദർശനം ഫെബ്രുവരി 20ന് വൈകുന്നേരം 6 മുതൽ 9 മണിവരെ Detroit Mar Thoma Churchയിൽ നടക്കും. ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21ന് രാവിലെ 9 മണി മുതൽ അതേ പള്ളിയിൽ ആരംഭിച്ച് തുടർന്ന് White Chapel Memorial Park Cemeteryയിൽ സംസ്കാരം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ (419-819-7562) ബന്ധപ്പെടാം. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം പള്ളിയുടെ യൂട്യൂബ് ചാനലിലൂടെ ലഭ്യമാകും.

Live stream link: https://youtube.com/@DetroitMarthomaChurch

Show More

Related Articles

Back to top button