ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
25 °c
New York

Tag: Sports

ഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.

ഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.

ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ  നേതൃത്വത്തിൽ ജൂൺ 21,ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണൽ ...

ഇംഗ്ലണ്ടിനെതിരായ കഠിന പരീക്ഷണം: ഇന്ത്യൻ ടീമിന്റെ പുതിയ അധ്യായം തുടങ്ങി

ഇംഗ്ലണ്ടിനെതിരായ കഠിന പരീക്ഷണം: ഇന്ത്യൻ ടീമിന്റെ പുതിയ അധ്യായം തുടങ്ങി

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാകുമ്പോൾ, ക്യാപ്റ്റനായി പുതിയ മുഖം – ശുഭ്മാൻ ഗില്ലിന് ഇത് ഒരു കഠിന പരീക്ഷണമാകുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ തൂണായിരുന്നതിനുശേഷം വിരമിച്ച ...

വടക്കേ അമേരിക്കയില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപ്പെടുത്തി

വടക്കേ അമേരിക്കയില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപ്പെടുത്തി

വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ പര്‍വ്വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ ഷെയ്ഖ് ഹസന്‍ ഖാനെ അത്യാഹിത സേന രക്ഷപ്പെടുത്തി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 17,000 അടി ഉയരത്തിലുള്ള പ്രദേശത്തായിരുന്നു ...

മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി ആവേശകരമായി എൽമോണ്ടിൽ നടത്തി. ന്യൂഹൈഡ് പാർക്കിലെ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികൾ.

മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി ആവേശകരമായി എൽമോണ്ടിൽ നടത്തി. ന്യൂഹൈഡ് പാർക്കിലെ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികൾ.

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 - 28  ചീട്ടുകളികൾ  വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതൽ ആവേശോജ്ജ്വലമായി നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയുടെയാണ് അവസാനിച്ചത്. ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെർ, വാഷിംഗ്‌ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളിൽ മാറ്റുരച്ചത്.   56 ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ  ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലെ സന്തോഷ് മാനുംകൽ, ബാബു മാനുംകൽ, ബേബി കോളങ്ങയിൽ സഖ്യത്തിന് ന്യൂയോർക്കിലെ പ്രമുഖ സി.പി.എ  എബ്രഹാം ഫിലിപ്പ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  എബ്രഹാം ഹിലിപ്പ് തന്നെ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം  സമ്മാനം  കരസ്ഥമാക്കിയ  ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായിൽ, ശ്രീകുമാർ മേനോൻ, സന്തോഷ് ജോർജ് എന്നിവർക്ക്  ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗമായ മാത്യുക്കുട്ടി ഈശോ  ട്രോഫിയും  ക്യാഷ് അവാർഡും സമ്മാനിച്ചു. വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുൺ സുരേന്ദ്രനാഥ്, ഗോപകുമാർ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയിൽ നിന്നും പങ്കെടുത്ത ബിജു അപ്പൻ, ജോസ് വർക്കി, ബിജു ചക്കുപുരക്കൽ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാർഡും കേരളാ സെന്റർ പ്രസിഡൻറ്  അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലും വിജയികൾക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി സി.പി.എ  എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടൻ-സന്തൂർ റസ്റ്റോറന്റ്  പാർട്ണറുമായ  ഫെബിൻ  സൈമനുമാണ്  സ്പോൺസർ ചെയ്തത്.     ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താൽ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങൾ ഫോമാ ന്യൂയോർക്ക്  മെട്രോ റീജിയൺ ട്രഷററും ന്യൂയോർക്കിലെ പ്രശസ്ത വോളീബോൾ താരവുമായ ബിഞ്ചു ജോൺ, ഫോമാ മെട്രോ റീജിയൺ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേൽനോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്. 28 ചീട്ടുകളികളിൽ ഒന്നാം സമ്മാനാർഹരായ പീറ്റർ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജൻ സമ്മാനിച്ചു. 28 മത്സരത്തിലും, 56 മത്സരത്തിലും  ഒന്നാം സമ്മാനാഹർക്ക്  എവർ റോളിങ്ങ് ട്രോഫി കൂടാതെ ഓരോരുത്തർക്കും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. 28 മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ലൂക്ക് പതിയിൽ,  റോയി തോമസ്, സിജു ജേക്കബ് ടീമിന് ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസർ ജെയിംസ് പിറവം സമ്മാനിച്ചു. ...

ന്യൂയോർക്കിൽ ഫൊക്കാന ചാരിറ്റി ക്രിക്കറ്റ് ബാഷ്: എല്ലാവർക്കും   ഹൃദയപൂർവം സ്വാഗതം

ന്യൂയോർക്കിൽ ഫൊക്കാന ചാരിറ്റി ക്രിക്കറ്റ് ബാഷ്: എല്ലാവർക്കും ഹൃദയപൂർവം സ്വാഗതം

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ന്യൂയോർക്ക് മെട്രോ മേഖലയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ജൂൺ 21 ശനിയാഴ്ച ...

ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്.

ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്.

ഡാളസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് പദവി കരസ്ഥമാക്കി . .ആവേശം തിരത്തല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് ...

27 വർഷത്തിനുശേഷം ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻമാരായി ബാവുമയും സംഘവും

27 വർഷത്തിനുശേഷം ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻമാരായി ബാവുമയും സംഘവും

ലണ്ടൻ ∙ ക്രിക്കറ്റിൽ ദീര്‍ഘകാലം കാത്തിരിപ്പിന് വിരാമമിട്ട് ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഐസിസി കിരീടം ആദ്യമായി ...

ഡാലസിൽ പത്താമത് ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ് ജൂൺ 7ന്

ഡാലസിൽ പത്താമത് ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ് ജൂൺ 7ന്

ഡാലസ്∙ ഡാലസിലെ മലയാളി സോക്കർ ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൺ (എഫ്‌സിസി ഡാലസ്) ഒരുക്കുന്ന പ്രശസ്തമായ ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ് ഈ വർഷം പതിനായിരം ...

ആർസിബി വിജയാഘോഷത്തിനിടെ 11 മരണം: സർക്കാരിനും സംഘാടകർക്കും കടുത്ത വിമർശനം

ആർസിബി വിജയാഘോഷത്തിനിടെ 11 മരണം: സർക്കാരിനും സംഘാടകർക്കും കടുത്ത വിമർശനം

ബെംഗളൂരു: ഐ.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 11 പേരുടെ മരണത്തോട് കൂടിയ വലിയ ദുരന്തം സംഭവിച്ചത്. ഒരു കുട്ടിയുള്‍പ്പെടെയുള്ള മരണം ...

“ചോദിച്ചു വാങ്ങിയ കളിയിൽ തന്നെ തോറ്റു; യുഎഇയോട് പരമ്പര കൈവിട്ട് നാണക്കേടിലായി ബംഗ്ലദേശ്”

“ചോദിച്ചു വാങ്ങിയ കളിയിൽ തന്നെ തോറ്റു; യുഎഇയോട് പരമ്പര കൈവിട്ട് നാണക്കേടിലായി ബംഗ്ലദേശ്”

ഷാർജ : ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന് അഭിമാനത്തോടെ സ്വന്തമാക്കാമെന്ന കരുതിയ ട്വന്റി20 പരമ്പരയും അവർക്ക് വലിയ നാണക്കേടായി മാറി. യുഎഇയിൽ അരങ്ങേറിയ മൂന്നാമത്തെയും നിർണായകവുമായ ട്വന്റി20 മത്സരത്തിൽ ...

Page 13 of 18 1 12 13 14 18
Skip to toolbar