സാങ്കേതിക തകരാർ: ഡെൽറ്റ എയർലൈൻസ് വിമാനം അയർലണ്ടിൽ അടിയന്തര ലാൻഡിംഗ്.
ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലണ്ടിലെ ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. അറ്റ്ലാന്റിക് സമുദ്രത്തിനുമുകളിൽ പറക്കുന്നതിനിടെ ഫ്ലൈറ്റ് ...















































