വിമാനത്തിൽ മൂന്നു വയസ്സുകാരന് വൈൻ നൽകി; കാത്തേ പസിഫിക് തിരിച്ചടി നേരിടുന്നു
ഹോങ്കോങ് : ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കുള്ള കാത്തേ പസിഫിക് എയർവേയ്‌സ് വിമാനത്തിൽ യാത്ര ചെയ്ത മൂന്നുവയസ്സുള്ള മകനെ വൈറ്റ് വൈൻ കുടിപ്പിച്ചുവെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്തെത്തി. ഏപ്രിൽ ...















































