വേൾഡ് മലയാളി കൗൺസിൽ വടക്കേ അമേരിക്കൻ റീജിയനിൽ പുതിയ പ്രൊവിൻസ്; ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസിന് തുടക്കം
ഷാർലറ്റ്: വേൾഡ് മലയാളി കൗൺസിൽ (WMC) വടക്കേ അമേരിക്കൻ റീജിയന്റെ കീഴിൽ ഗ്രേറ്റർ ഷാർലറ്റ് പ്രൊവിൻസ് രൂപീകരിച്ചു. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക സൂം യോഗത്തിലാണ് ...








































