Blog

മേരി തോമസ് (80) നിര്യാതയായി.

ഫൊക്കാന  ട്രസ്‌ടീ ബോർഡ് മെംബറും    ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും വളളിച്ചിറ വണ്ടംമാക്കില്‍  V.U. തോമസിന്റെ ഭാര്യയുമായ  മേരി തോമസ് (80 ) കേരളത്തിൽ അന്തരിച്ചു.  കോട്ടയം, മള്ളുശ്ശേരി നല്ലൂര്‍  കുടുംബാംഗമാണ് 

മേരി തോമസിന്റെ നിര്യാണത്തിൽ  ഫൊക്കാന  അഗാധ ദുഃഖവും അനുശോചനവും  രേഖപ്പെടുത്തി .

മക്കൾ : ജോജി തോമസ് ,ജൂലി  ജിഷി.   മരുമക്കൾ : രേഖ (തൈത്തറയിൽ ), ജോസ് ( കൊരട്ടിയിൽ), ചഞ്ചൽ (മണലേൽ) 

കൊച്ചുമക്കൾ: ജെറമി, ജോനഥൻ, ജെയ്ഡൻ, ജസ്റ്റിൻ , ജെസ്സിക്ക &  ഷാൻ കദളിമറ്റം, ജോഷ്വ,   ജെയിംസ്.

സഹോദരങ്ങള്‍: ആലീസ് ചെറുപറമ്പില്‍ (കാനഡ), കുഞ്ഞുമോന്‍ നല്ലൂര്‍, പെണ്ണമ്മ ബേബി കാഞ്ഞിരപ്പറമ്പില്‍, സണ്ണി നല്ലൂര്‍, ജോളി തോമസ് കാക്കനാട്ട്.

മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5  മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.

ഫ്യൂണറൽ സർവീസ് ജൂലൈ 6   ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും അതിന് ശേഷം  സംസ്‌ക്കാര ചടങ്ങുകള്‍  ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തലിക്ക്  ചര്‍ച്ചിലും 

Show More

Related Articles

Back to top button