മാവേലിക്കര, കല്ലിമേൽ ഒളശ്ശയിൽ അന്നമ്മ ജോസഫ് (അനു -71) ന്യു യോർക്കിൽ അന്തരിച്ചു.
കുമരകം മുറ്റത്തുവാക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോസഫ് സൈമൺ .
മക്കൾ ബെറ്റ്സി ഷൈബു , ബോണി ജോസഫ് (ന്യുയോർക്ക്) , മരുമക്കൾ ഷൈബു, ജെറി (ന്യുയോർക്ക്)
പൊതുദർശനം: ജൂലൈ 14 ഞായർ 4:00 pm – 8:00 pm: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്
ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക്
സംസ്കാരം പിന്നീട് മാവേലിക്കര കല്ലിമേൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.