തോമസ് വടക്കേകുടി (90) അറ്റ്ലാൻ്റയിൽ അന്തരിച്ചു. മൂവാറ്റുപുഴ കടവൂർ സ്വദേശിയാണ്. 2000 മുതൽ അമേരിക്കയിൽ താമസിക്കുന്നു.
ഭാര്യ കുഞ്ഞമ്മ തോമസ് (നെല്ലുവേലിൽ, വേഴപ്ര)
മക്കൾ: ടിസൺ തോമസ് (ബാൾട്ടിമോർ, മെരിലാൻഡ് ), ടിബു തോമസ് (വിൻസ്റ്റൺ-സേലം, നോർത്ത് കരലിന), ടിജി തോമസ് (മുറെവിൽ, ജോർജിയ)
മരുമക്കൾ: ആൻസമ്മ സ്കറിയ (മഞ്ചേരിക്കളം, ചങ്ങനാശേരി); സീന ജോസഫ് (മാളിയേക്കൽ, തൊടുപുഴ); സിമി ജോസഫ് (ഇടയാൽ, മുരിക്കാശേരി)
കൊച്ചുമക്കൾ: ടോം, ടോണി, സിസ്റ്റർ ജസീന്ത റോസ്, ജോഷ്വ, ക്ലാര, ജെറമി, ജോൺ.
പൊതുദര്ശനവും സംസ്കാരവും ജൂലായ് 20, 1 മണി; സംസ്കാര ശുശ്രുഷ: 2 മണി: സെന്റ് പോൾ ദി അപ്പോസ്തൽ കാത്തലിക്ക് ചർച്ച്, 1243 ഹൾസി റോഡ്, ക്‌ളീവ്‌ലൻഡ്, ജോർജിയ.തുടർന്ന് സംസ്കാരം യോനാ വ്യൂ മെമ്മോറിയൽ ഗാർഡൻസ്.