KeralaNews

കെ.എം.ബോബസ് കീപ്പടയിൽ (40-ാം ചരമദിനം)

മൂവാറ്റുപുഴ കീപ്പടാസ് പാത്രക്കട ഉടമയും, ദീർഘകാലം മൂവാറ്റുപുഴ ഫാമിലി ക്ലബ്ബിൻ്റെ പ്രസിഡന്റും, ലയൺസ് ക്ലബ്ബ്, മേക്കടമ്പ് ആർ.പി.എസ്. എന്നിവയുടെ പ്രസിഡൻറുമായിരുന്ന കെ.എം. ബോബസിൻ്റെ 40-ാം ചരമദിനമായ നാളെ രാവിലെ 7.30 ന് കടാതി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ പള്ളിയിൽ വി. കുർബ്ബാനയും, സെമിത്തേരിയിൽ പ്രാർത്ഥനയും തുടർന്ന് പള്ളി ഹാളിൽ സൽക്കാരവും നടത്തുന്നതാണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഭാര്യ: സ്‌മൂനി ബോബസ് (ഉടുമ്പന്നൂർ നിരപ്പുകണ്ടത്തിൽ സഖറിയ കോർഎപ്പിസ് കോപ്പയുടേയും, മണ്ണത്തൂർ കൊച്ചുപറമ്പിൽ ലില്ലിയുടെയും മകൾ)

മക്കൾ: ഡോ. സാറാ ബോബസ്, ഡോ. എൽദോ ബോബസ്.

മരുമകൻ: ബിറ്റു സ്‌കറിയ, പാണ്ടാലിയിൽ, ചെങ്കര,

സഹോദരങ്ങൾ : ബോബൻ കീപ്പടയിൽ, ബേബി കീപ്പടയിൽ

Show More

Related Articles

Back to top button