AmericaBlogEducationHealthIndiaKeralaLatest NewsNewsPolitics

“വേൾഡ് ബാങ്ക് വാർഷിക മീറ്റിംഗിൽ പങ്കെടുക്കുവാനായി ആരോഗ്യമന്ത്രി വീണാ ജോർജ്”

വാഷിംഗ്ടൺ: കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അമേരിക്കയിൽ വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ പങ്കെടുക്കുവാനെത്തി. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന മീറ്റിംഗിൽ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പാനലിസ്റ്റായി മന്ത്രിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്നുമുതൽ ആരംഭിച്ച യോഗങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്. ‘ഏജിങ്’ (വൃദ്ധാപ്യം) എന്ന വിഷയത്തെക്കുറിച്ചുള്ള അനൗപചാരിക മന്ത്രിതല ചർച്ചകളിലും വീണാ ജോർജ് സാന്നിധ്യമറിയിക്കുന്നു.

Show More

Related Articles

Back to top button